AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Women Cricket: കേക്ക് മുറിച്ച് ജമീമ, തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷിച്ച് വനിതാ താരങ്ങള്‍

Indian women cricketers Christmas celebration in Kerala: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷിച്ചു. ജെമീമ റോഡ്രിഗസാണ് കേക്ക് മുറിച്ചത്. ക്രിസ്മസ് ആഘോഷത്തില്‍ താരങ്ങളും, സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു

Jayadevan AM
Jayadevan AM | Published: 25 Dec 2025 | 11:24 AM
വനിതാ ക്രിക്കറ്റ് താരങ്ങളുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം തിരുവനന്തപുരത്ത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായാണ് ടീം തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വനിതാം ടീം കേരളത്തിലെത്തിയത് (Image Credits: instagram.com/jemimahrodrigues)

1 / 5
ടീം തങ്ങുന്ന ഹയാത്ത് റീജന്‍സി ഹോട്ടലിലായിരുന്നു ക്രിസ്മസ് ആഘോഷം. ജെമീമ റോഡ്രിഗസാണ് കേക്ക് മുറിച്ചത്. ക്രിസ്മസ് ആഘോഷത്തില്‍ താരങ്ങളും, സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു (Image Credits: instagram.com/jemimahrodrigues)

2 / 5
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആഘോഷങ്ങള്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടിലും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും വിശാഖപട്ടണത്താണ് നടന്നത് (Image Credits: instagram.com/jemimahrodrigues)

3 / 5
അവസാന മൂന്ന് മത്സരങ്ങളും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. പരമ്പരയിലെ മൂന്നാം മത്സരം നാളെയാണ്. നാലാം മത്സരം 28നും, അഞ്ചാമത്തേത് 30നും നടക്കും  (Image Credits: facebook.com/KeralaCricketAssociation)

4 / 5
എല്ലാ മത്സരങ്ങളും രാത്രി ഏഴിനാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും മത്സരങ്ങള്‍ കാണാം. നാളത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും  (Image Credits: facebook.com/KeralaCricketAssociation)

5 / 5