IPL 2026: മുസ്തഫിസുറിന് പകരക്കാരനെ കണ്ടെത്തിയപ്പോഴേക്കും, അടുത്ത താരത്തിന് പരിക്ക്; കെകെആറിന് കഷ്ടകാലം
Big setback for Kolkata Knight Riders: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും തിരിച്ചടി. ലോകകപ്പിന് മുമ്പ് പരിക്കേറ്റ ഹര്‍ഷിത് റാണ ഐപിഎല്ലില്‍ നിന്ന് പുറത്തായി. പരിക്ക് മൂലം താരത്തിന് ലോകകപ്പും നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് റാണയ്ക്ക് പരിക്കേറ്റത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us