മുസ്തഫിസുറിനെ റിലീസാക്കുമ്പോൾ കൊൽക്കത്ത മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും?; നിയമം അറിയാം | IPL 2026 What Happens To The Auction Price Of Rs 9.2 Crore KKR Spent For Mustafizur Rahman After BCCI Asks To Release Him Malayalam news - Malayalam Tv9

Mustafizur Rahman: മുസ്തഫിസുറിനെ റിലീസാക്കുമ്പോൾ കൊൽക്കത്ത മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും?; നിയമം അറിയാം

Published: 

03 Jan 2026 | 03:09 PM

Mustafizur Rahman IPL Auction Price: മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്ത കൊൽക്കത്ത മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും. ആ നിയമം എങ്ങനെയെന്നറിയാം.

1 / 5ബിസിസിഐയുടെ നിർദ്ദേശത്തിന് പിന്നാലെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് റിലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ, മുസ്തഫിസുറിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും? അതറിയാം.

ബിസിസിഐയുടെ നിർദ്ദേശത്തിന് പിന്നാലെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് റിലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ, മുസ്തഫിസുറിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും? അതറിയാം.

2 / 5

സാധാരണ രീതിയിൽ ഒരു താരത്തെ ടീമിലെടുത്തുകഴിഞ്ഞ് റിലീസ് ചെയ്താൽ ആ തുക കിട്ടില്ല. താരം സ്വമേധയാ പിന്മാറിയാലുള്ള നിയമം വേറെ. ടീം റിലീസ് ചെയ്താൽ ഇതാണ് നിയമം. എന്നാൽ, ഇവിടെ ബിസിസിഐയുടെ നിർദ്ദേശപ്രകാരമെടുത്ത തീരുമാനമായതിനാൽ കുറച്ച് മാറ്റമുണ്ട്.

3 / 5

ക്രിക്കറ്റല്ലാത്ത കാരണങ്ങൾ കാരണം, ബിസിസിഐയുടെ നിർദ്ദേശപ്രകാരം ഒരു താരത്തെ ഒരു ടീമിന് റിലീസ് ചെയ്യേണ്ടിവന്നാൽ, ലേലത്തിൽ ആ താരത്തിനായി ടീം മുടക്കിയ മുഴുവൻ തുകയും തിരികെലഭിക്കും. അതായത് മുസ്തഫിസുറിനായി മുടക്കിയ 9.2 കോടി രൂപ നഷ്ടമാവില്ല.

4 / 5

ഈ തുക ഉപയോഗിച്ച് ലേലത്തിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങളിൽ നിന്ന് ഒരു വിദേശതാരത്തെ കൊൽക്കത്തയ്ക്ക് ടീമിലെത്തിക്കാം. ജെറാൾഡ് കോട്ട്സിയ, ഷോൺ ആബട്ട്, അൽസാരി ജോസഫ്, ഝൈ റിച്ചാർഡ്സൺ തുടങ്ങിയ താരങ്ങളാണ് ലഭ്യമായിട്ടുള്ളത്.

5 / 5

Srk Targeted Over Kkr Signing Bangladeshi Cricketer

മധുരം മാത്രമല്ല, ഷുഗര്‍ കുറയാത്തതിന് കാരണമിത്
സ്ട്രേഞ്ചർ തിങ്‌സിലെ സമ്പന്നതാരം; ആസ്തി 180 കോടി
ഈ സാമ്പാറുണ്ടാക്കാൻ പരിപ്പും പച്ചക്കറികളും വേണ്ട
നിക്കോളാസ് മഡൂറോയുടെ ആസ്തിയെത്ര?
ഇത് ഐഎന്‍എസ്വി കൗണ്ടിന്യയിലെ ദൃശ്യങ്ങളോ? അതിശയിപ്പിക്കുന്ന കാഴ്ച
മരത്തിന് മുകളില്‍ കയറി അടിയുണ്ടാക്കുന്ന പുള്ളിപ്പുലികള്‍; ബോര്‍ ടൈഗര്‍ റിസര്‍വിലെ കാഴ്ച
180 കി.മീ വേഗത, ഒരു തുള്ളി വെള്ളം തുളുമ്പിയില്ല; വന്ദേ ഭാരതിലെ 'വാട്ടര്‍ ടെസ്റ്റ്'
അടിച്ചു കിണ്ടിയായി; മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുവാവ് ട്രാഫിക് പൊലീസിനെ ചത്ത പാമ്പിനെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുന്നു