AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nivin Pauly Bethlehem Kudumba Unit: നിവിൻ പോളിയുടെ അടുത്ത ഹിറ്റോ? മമിത ബൈജുവിനെ നായികയാക്കി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്

Nivin Pauly Bethlehem Kudumba Unit: ‘പ്രേമലു’ മെഗാ ഹിറ്റാക്കിയ ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമെന്നതും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്രത്യേകതയാണ്....

Ashli C
Ashli C | Updated On: 03 Jan 2026 | 01:15 PM
ഏറെ നാളുകൾക്കു ശേഷം മലയാള സിനിമ പ്രേക്ഷകർക്കിടയിലെ വീണ്ടും പ്രിയങ്കരനാവുകയാണ് നിവിൻപോളി. നിവിന്റെ സർവ്വമായ എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ  ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററിൽ മുന്നേറുകയാണ്. (photo: facebook)

1 / 5
പുതിയൊരു ചിത്രത്തിന്റെ അപ്ഡേറ്റ് എത്തിയിരിക്കുന്നു. നിവിൻ പോളി-ഗിരീഷ് എ.ഡി ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. (photo: facebook)

2 / 5
‘പ്രേമലു’  മെഗാ ഹിറ്റാക്കിയ ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമെന്നതും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്രത്യേകതയാണ്. ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൽ നിവിൻ പോളിയെക്കൂടാതെ നസ്‌ലെൻ, മമിത ബൈജു എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. (photo: facebook)

3 / 5
തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച ഗിരീഷ് എ.ഡി ഈ ചിത്രത്തിലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. നിവിൻ പോളിയുടെ തിരിച്ചുവരവ് ​ഗംഭീരമാക്കിയ പ്രേക്ഷകർ ഇതും വലിയ ആഘോഷമാക്കുമെന്നാണ് സൂചന. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്നത്.(photo: facebook)

4 / 5
 ഈ ചിത്രം ഒരു സാധാരണ കുടുംബത്തിൽ അരങ്ങേറുന്ന രസകരമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്. നിലവിൽ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്.(photo: facebook)

5 / 5