AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajasthan Royals: സഞ്ജു ഒഴിയുന്ന സിംഹാസനത്തില്‍ ആരു വാഴും? പരാഗിന്റെ മോഹം നടക്കില്ല?

Who will be the next captain of Rajasthan Royals: സഞ്ജുവിന് ശേഷം ആരായിരിക്കും റോയല്‍സിന്റെ ക്യാപ്റ്റനാവുക എന്നതാണ് ആരാധകരുടെ ചോദ്യം. സഞ്ജുവിന്റെ പിന്‍ഗാമിയായി പരാഗിനെ റോയല്‍സ് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് അഭ്യൂഹം

jayadevan-am
Jayadevan AM | Published: 10 Nov 2025 19:45 PM
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നിലവില്‍ താരമോ, റോയല്‍സോ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. എങ്കിലും അഭ്യൂഹം ശക്തമാണ് (Image Credits: PTI)

1 / 5
സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകാനാണ് സാധ്യത. ട്രേഡിങ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ രണ്ട് താരങ്ങളെ സിഎസ്‌കെ റോയല്‍സിന് നല്‍കിയേക്കും (Image Credits: PTI)

2 / 5
സഞ്ജുവിന് ശേഷം ആരായിരിക്കും റോയല്‍സിന്റെ ക്യാപ്റ്റനാവുക എന്നതാണ് ആരാധകരുടെ ചോദ്യം. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് റോയല്‍സിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന്റെ പിന്‍ഗാമിയായി പരാഗിനെ റോയല്‍സ് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് അഭ്യൂഹം (Image Credits: PTI)

3 / 5
യശ്വസി ജയ്‌സ്വാളാണ് പരിഗണനയിലുള്ള ഒരു താരം. റോയല്‍സിന്റെ ഓപ്പണറാണ് ജയ്‌സ്വാള്‍. താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

4 / 5
ധ്രുവ് ജൂറലാണ് പരിഗണനയിലുള്ള രണ്ടാമന്‍. സഞ്ജുവിന്റെ പിന്‍ഗാമിയായി ജൂറല്‍ വിക്കറ്റ് കീപ്പറാകുമെന്ന് വ്യക്തമാണ്. ക്യാപ്റ്റനായി ജൂറലെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല (Image Credits: PTI)

5 / 5