റാങ്കിങ്ങിൽ രണ്ടാമൻ, 7600mAh ബാറ്ററിയുള്ള ഏറ്റവും സ്ലിം ഫോൺ! ഐക്യൂ 15R 5ജിക്ക് ഡിസ്കൗണ്ട് | iQOO 15R 5G the slimmest smartphone with 7600mAh battery gets Rs 3500 discount on Amazon Full Specs and More Malayalam news - Malayalam Tv9

റാങ്കിങ്ങിൽ രണ്ടാമൻ, 7600mAh ബാറ്ററിയുള്ള ഏറ്റവും സ്ലിം ഫോൺ! ഐക്യൂ 15R 5ജിക്ക് ഡിസ്കൗണ്ട്

Published: 

27 Oct 2026 | 04:48 PM

iQOO 15R 5G Amazon Great Indian Festival Reloaded Sale Deal: ടോപ് മോഡലായ ഐക്യൂ 15 കഴിഞ്ഞാൽ ഐക്യൂ സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ ആണ് ഐക്യൂ 15r. ഇത് ഇപ്പോൾ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ​ഫെസ്റ്റിവൽ റീലോഡഡ് സെയിലിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്. 3500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് കിട്ടുക.

1 / 6
  ഐക്യൂ ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ മോഡലാണ് ഐക്യൂ 15R (iQOO 15R 5G). ഐക്യൂ സ്മാർട്ട്ഫോണുകളുടെ റാങ്കിങ് എടുത്താൽ രണ്ടാം സ്ഥാനത്ത് നിൽക്കാൻ യോഗ്യതയുള്ള മോഡലാണ് ഐക്യൂ 15r, പ്രീമിയം മോഡലാണ് ഐക്യൂ 15 5ജിക്ക് ആണ് ഒന്നാം റാങ്ക്. മികച്ച പ്രീമിയം ഫീച്ചറുകൾ സഹിതം എത്തിയ ഐക്യൂ 15r ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും. (Image credit: iQOO)

2 / 6
 ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടതിന് ശേഷം ഐക്യൂ 15rന്റെ വില പല തവണ വർധിച്ചു. നിലവിൽ ഐക്യൂ 15R 5ജിയുടെ  8GB + 256GB മോഡലിന് 53,999 രൂപയും, 12GB + 256GB മോഡലിന് 59,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB മോഡലിന് 66,999 രൂപയുമാണ് ഐക്യൂ വെബ്​സൈറ്റിൽ വില.

3 / 6
 ആമസോണിൽ ഐക്യൂ 15r അ‌ടിസ്ഥാന മോഡൽ 53999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 3500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 50499 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ ഈ ഫോൺ വാങ്ങാനാകും. ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ ഈ ഡിസ്കൗണ്ട് ലഭ്യമാണ്.

4 / 6
 7600mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണുകളിൽ ഇന്ത്യയിലെ ഏറ്റവും സ്ലിം ഫോണാണ് ഐക്യൂ 15R. മാത്രമല്ല സെഗ്മെന്റിലെ ഏറ്റവും മികച്ച സ്ഥിരതയുള്ള 144fps ഗെയിമിംഗ് ഫോൺ കൂടിയാണിത്. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള ഡാർക്ക് നൈറ്റ്, പിന്നിൽ പാറ്റേണുകളുള്ള വെള്ള നിറത്തിലുള്ള ട്രയംഫ് സിൽവർ വേരിയന്റുകളിലാണ് ഈ ഫോൺ  വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

5 / 6
 പ്രധാന ഫീച്ചറുകൾ: 6.59-ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, ഷോട്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm പ്രോസസർ, അഡ്രിനോ 840 GPU, 12GB / 16GB LPDDR5x അൾട്രാ 9600Mbps റാം, 256GB/512GB/1TB UFS 4.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6 (4 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

6 / 6
 1/1.56″ സോണി LYT-700V സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 32MP ഫ്രണ്ട് ക്യാമറ,  IP68 + IP69 റേറ്റിങ്, 100W ഫാസ്റ്റ് ചാർജിംഗുള്ള 7600mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവ ഇതിലുണ്ട്.

Loading...
Unable to load recommendations.
Follow Us
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്