AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iron Deficiency: അയൺ കുറയുന്നതാവാം മുടി കൊഴിച്ചിലിനു പിന്നിൽ, ഇവ കഴിച്ചോളൂ

Iron Deficiency the Reason for Your Hair Loss: രക്തക്കുറവ് കാരണം ശരീരത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിന് എത്താത്തത് മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണമാണ്. ഇത് കുറയ്ക്കാനായി അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പ്രധാന പരിഹാരം. ഇത് ഏതെല്ലാം എന്ന് നോക്കാം

aswathy-balachandran
Aswathy Balachandran | Published: 14 Aug 2025 16:58 PM
മുടികൊഴിച്ചിലിന് പല കാരണങ്ങൾ ഉണ്ടാകാം. ശരീരത്തിൽ ആവശ്യമായ അയൺ ഇല്ലാത്തതും ഇതിന്റെ ഒരു പ്രധാന കാരണമാണ്. രക്തക്കുറവ് കാരണം ശരീരത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിന് എത്താത്തത് മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണമാണ്. ഇത് കുറയ്ക്കാനായി അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പ്രധാന പരിഹാരം. ഇത് ഏതെല്ലാം എന്ന് നോക്കാം

1 / 5
ഇലക്കറികൾ- ചീര, മുരിങ്ങയില, ക്യാബേജ് തുടങ്ങി ഇലക്കറികളിൽ ഇരുമ്പ് ധാരാളമായി ഉണ്ട്. കൂടാതെ വൈറ്റമിൻ സി എ എന്നിവയും ഉണ്ട്

2 / 5
പയറുവർഗങ്ങൾ -  കടല, പരിപ്പ്, പയർ, എന്നിവ ഇരുമ്പിനെയും പ്രോട്ടീന്റെയും മികച്ച ഉറവിടങ്ങളാണ്.

3 / 5
മുട്ട - മുട്ടയിൽ പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

4 / 5
ശർക്കര - പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നു ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.

5 / 5