AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalyani Priyadarshan: ‘ലോക’യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചു; പക്ഷേ അച്ഛന്റെ ആ വാക്കുകൾ….’; കല്യാണി പ്രിയദർശൻ

Kalyani Priyadarshan on Priyadarshan Advice: അച്ഛൻ പ്രിയദർശൻ നൽകിയ ഉപദേശമാണ് പിന്നീട് തനിക്ക് പ്രചോദനമായതെന്നും കല്യാണി പറഞ്ഞു. ലോകയുടെ യുകെ സക്സസ് ഇവന്റിൽ സംസാരിക്കവെയായിരുന്നു കല്യാണിയുടെ വെളിപ്പെടുത്തൽ.

sarika-kp
Sarika KP | Published: 01 Oct 2025 10:58 AM
മലയാളികൾക്ക് ഏറെ സുപരിചിതയാണ്  കല്യാണി പ്രിയദർശൻ. ‘ലോക’യുടെ ഗംഭീര വിജയത്തിന്റെ ആ​ഘോഷത്തിലാണ് താരം. ഇതിനിടെയിൽ കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകയ്ക്ക് ശേഷം സിനിമ  മതിയാക്കിയാലോ എന്ന് ആലോചിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. (Image Credits:Instagram)

1 / 5
എന്നാൽ  അച്ഛൻ പ്രിയദർശൻ നൽകിയ ഉപദേശമാണ് പിന്നീട് തനിക്ക് പ്രചോദനമായതെന്നും കല്യാണി പറഞ്ഞു. ലോകയുടെ യുകെ സക്സസ് ഇവന്റിൽ സംസാരിക്കവെയായിരുന്നു കല്യാണിയുടെ വെളിപ്പെടുത്തൽ.ലോക’യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് താൻ ആലോചിച്ചു.

2 / 5
എന്നാൽ ഇനിയെന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും  അപ്പോഴാണ് അച്ഛന്റെ ഉപദേശം ലഭിച്ചതെന്നും താരം പറയുന്നു. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛൻ പറഞ്ഞത് എന്നാണ് കല്യാണി പറയുന്നത്. അച്ഛന്റെ ആ വാക്കുകൾ വലിയ പ്രചോദനമായെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു.

3 / 5
അതേസമയം മലയാളത്തിലെ എല്ലാ റെക്കോർഡുകളും മറികടന്ന് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ ചിത്രം ലോക. . ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായും ‘ലോക’ മാറി. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയത്.

4 / 5
ആഗോള തലത്തിൽ മുന്നൂറ് കോടി കലക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ചിത്രം.ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ട് ടീസർ പുറത്തിറക്കിയത്.  ടൊവീനോ നായകനായും വില്ലനായും എത്തുന്ന ചാത്തന്റെ കഥയായിരിക്കും രണ്ടാം ഭാഗം പറയുക എന്നാണ് ടീസർ നൽകുന്ന സൂചന.

5 / 5