കണ്ണേറ് അഥവാ ദൃഷ്ടി ദോഷം അകറ്റാൻ കർപ്പൂരം കത്തിക്കേണ്ടതെങ്ങനെ? | Karpooram Astro Tips: How to burn camphor to remove evil eye Malayalam news - Malayalam Tv9

Karpooram Astro Tips: കണ്ണേറ് അഥവാ ദൃഷ്ടി ദോഷം അകറ്റാൻ കർപ്പൂരം കത്തിക്കേണ്ടതെങ്ങനെ?

Published: 

28 Jan 2026 | 09:05 PM

Karpooram Astro Tips for evil eye: ഒരാളുടെ അമിതമായ ആഗ്രഹത്തോടെ കൂടിയുള്ള നോട്ടമോ അല്ലെങ്കിൽ അസൂയ കലർന്ന വാക്കുകളും മറ്റൊരാൾക്ക് ദോഷകരമായി ഭവിക്കുന്നതിനെയാണ് ദൃഷ്ടി ദോഷം അല്ലെങ്കിൽ കണ്ണേറ് എന്ന് വിളിക്കുന്നത്...

1 / 6
പലപ്പോഴും മുതിർന്നവർ നമ്മളോട് പറയുന്ന ഒരു കാര്യമാണ് ദൃഷ്ടി ദോഷം അഥവാ കണ്ണേറിനെ കുറിച്ച്. പ്രത്യേകിച്ച് കൊച്ചുകുട്ടികളിൽ അകാരണമായി കരയുക അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ചെറിയ അസുഖങ്ങളോ ഉന്മേഷമില്ലായ്മ ഊർജ്ജ കുറവ്  എന്നിവ കാണുകയാണെങ്കിൽ കണ്ണേറ് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. (PHOTO: TV9 NETWORK)

2 / 6
ഒരാളുടെ അമിതമായ ആഗ്രഹത്തോടെ കൂടിയുള്ള നോട്ടമോ അല്ലെങ്കിൽ അസൂയ കലർന്ന വാക്കുകളും മറ്റൊരാൾക്ക് ദോഷകരമായി ഭവിക്കുന്നതിനെയാണ് ദൃഷ്ടി ദോഷം അല്ലെങ്കിൽ കണ്ണേറ് എന്ന് വിളിക്കുന്നത്.  (PHOTO: TV9 NETWORK)

3 / 6
ഇതിന് പലപ്പോഴും പലരീതിയിലുള്ള പരിഹാരങ്ങളും മുതിർന്നവർ തന്നെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. കൊച്ചു കുട്ടികളിൽ ആണെങ്കിൽ കറുത്ത നിറത്തിലുള്ള പൊട്ട് അവരിൽ എപ്പോഴും ധരിക്കും.  (PHOTO: TV9 NETWORK)

4 / 6
മറ്റൊന്ന് ഉപ്പും വറ്റൽമുളകും ചേർത്ത് ഒഴിഞ്ഞു തീയിലിടുക പിന്നെ കർപ്പൂരം കൊണ്ടുള്ള ഒരു പ്രയോഗം ഇവയൊക്കെയാണ് പ്രധാനമായും ദൃഷ്ടി ദോഷം അകറ്റുവാനായി ചെയ്യാറുള്ളത്.ഇതിനായി ഒരു ചെറിയ തളികയിലോ പാത്രത്തിലെ ഒരു കഷണം കർപ്പൂരം എടുക്കുക.  (PHOTO: TV9 NETWORK)

5 / 6
ശേഷം ദൃഷ്ടി ദോഷം ബാധിച്ചു എന്ന് കരുതുന്ന ആ വ്യക്തിയെ കിഴക്കോട്ട് ദർശനമായി ഇരുത്തുകയോ നിർത്തുകയോ ചെയ്യുക. തുടർന്ന് കർപ്പൂരം കത്തിച്ച ശേഷം ആ വ്യക്തിയുടെ തലക്ക് ചുറ്റും മൂന്ന് തവണ വലത്തോട്ട് ഉഴിയുക. ശേഷം തല മുതൽ കാൽ വരെ മുകളിൽ നിന്ന് താഴേക്കും മൂന്നുതവണ ഒഴിയുക.  (PHOTO: TV9 NETWORK)

6 / 6
ഇങ്ങനെ ചെയ്തതിനുശേഷം ആ കർപ്പൂരം വീടിന് പുറത്തോ ആരും ചവിട്ടാത്ത മൂലയിലും കൊണ്ടുപോയി സൂക്ഷിക്കുക അത് തനിയെ കത്തി തീരുമാനം അനുവദിക്കുക. സന്ധ്യാസമയത്ത് രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ആണ് സാധാരണയായി കർപ്പൂരം കത്തിച്ച് ഇങ്ങനെ ചെയ്യാറുള്ളത്. (PHOTO: TV9 NETWORK)

തൈര് ദിവസങ്ങളോളം പുളിക്കാതിരിക്കും, വഴിയിതാ
ഒരു ഗ്ലാസ് വെള്ളം, ഒരു സ്പൂൺ നെയ്യ്; ഗുണങ്ങൾ കേട്ടാൽ ഞെട്ടും
സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
Viral Video | ജിറാഫിൻ്റെ നാക്ക് കണ്ടിട്ടുണ്ടോ?
അയാളെ അനുകരിച്ച് ആനക്കുട്ടി, ക്യൂട്ട് വീഡിയോ
കാശ്മീരിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം
അടിച്ചുകൊണ്ടുപോയത് 30 ഗ്രാമിലേറെ സ്വര്‍ണവും, അമ്പതിനായിരം രൂപയും; ബെംഗളൂരുവില്‍ നടന്ന കവര്‍ച്ച