മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് കാവ്യമാധവൻ. ഇപ്പോഴിതാ 40-ാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി കാവ്യ മാധവൻ. വെള്ള നിറത്തിലുള്ള സൽവാർ സ്യൂട്ട്‌ധരിച്ച്, കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.(Image Credits: Instagram)