ആവേശക്കൊടുമുടിയേറി കെസിഎല്‍ ടീം ലോഞ്ച്, ആത്മവിശ്വാസത്തില്‍ ഫ്രാഞ്ചെസികളും താരങ്ങളും | Kerala cricket league season 2, team launch completed, see pictures of star studded event Malayalam news - Malayalam Tv9

KCL Season 2 Team Launch: ആവേശക്കൊടുമുടിയേറി കെസിഎല്‍ ടീം ലോഞ്ച്, ആത്മവിശ്വാസത്തില്‍ ഫ്രാഞ്ചെസികളും താരങ്ങളും

Published: 

17 Aug 2025 | 08:58 AM

Kerala cricket league season 2 team launch: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 ടീം ലോഞ്ച് പൂര്‍ത്തിയായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ലീഗിലെ ആറു ടീമുകളെയും ചടങ്ങില്‍ പരിചയപ്പെടുത്തി

1 / 6
കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍ 2 ടീം ലോഞ്ച് പൂര്‍ത്തിയായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ലീഗിലെ ആറു ടീമുകളെയും ചടങ്ങില്‍ പരിചയപ്പെടുത്തി (Image: Thrissur Titans, Credits: facebook.com/KeralaCricketLeagueT20)

2 / 6
സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം പങ്കെടുത്തു. ലീഗ് ചെയര്‍മാന്‍ ടീമുകളെയും ക്യാപ്റ്റന്‍മാരെയും പരിചയപ്പെടുത്തി  (Image: Kochi Blue Tigers, Credits: facebook.com/KeralaCricketLeagueT20)

3 / 6
കെസിഎല്‍ ട്രോഫിയും പരിചയപ്പെടുത്തി. ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളുടെ താരങ്ങളും മാനേജ്‌മെന്റും ലോഞ്ചില്‍ പങ്കെടുത്തു (Image: Calicut Globstars, Credits: facebook.com/KeralaCricketLeagueT20)

4 / 6
 കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍, സിഇഒ മിനു ചിദംബരം, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലീഗിന്റെ ഭാഗ്യചിഹ്നങ്ങളെയും തിരഞ്ഞെടുത്തു  (Image: Aries Kollam Sailors, Credits: facebook.com/KeralaCricketLeagueT20)

5 / 6
കൊമ്പന്‍ 'വീരു', വേഴാമ്പലായ 'ചാരു' എന്നിവയാണ് ഭാഗ്യചിഹ്നങ്ങള്‍. പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്നാണ് ഭാഗ്യചിഹ്നങ്ങളെ തിരഞ്ഞെടുത്തത്. മിന്നു, അച്ചു, ചിന്നന്‍, ചിക്കു തുടങ്ങിയ പേരുകളും നിര്‍ദ്ദേശിച്ചെങ്കിലും അവസാനം വീരു, ചാരു എന്നീ പേരുകള്‍ക്ക് നറുക്ക് വീഴുകയായിരുന്നു (Image: Adani Trivandrum Royals, Credits: facebook.com/KeralaCricketLeagueT20)

6 / 6
ഓഗസ്ത് 21 ന് ടൂര്‍ണമെന്റ് ആരംഭിക്കും. സെപ്തംബര്‍ ആറിനാണ് ഫൈനല്‍  (Image: Alleppey Ripples, Credits: facebook.com/KeralaCricketLeagueT20)

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ