പത്താംതരം പ്രാഥമിക പരീക്ഷ ആര്‍ക്കൊക്കെ എഴുതാം? എങ്ങനെ അപേക്ഷിക്കണം? | Kerala PSC 10th level prelims 2026: How to apply for special chance and re-exam Malayalam news - Malayalam Tv9

Kerala PSC: പത്താംതരം പ്രാഥമിക പരീക്ഷ ആര്‍ക്കൊക്കെ എഴുതാം? എങ്ങനെ അപേക്ഷിക്കണം?

Published: 

04 Aug 2026 | 07:52 PM

Kerala PSC Re-Exam : പത്താം തരം പ്രാഥമിക പരീക്ഷയിലെ ആദ്യ നാലു ഘട്ടങ്ങളും മതിയായ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. മതിയായ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പരീക്ഷാ കേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്‌സി ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം.

1 / 5
പത്താം തരം പ്രാഥമിക പരീക്ഷയിലെ ആദ്യ നാലു ഘട്ടങ്ങളും മതിയായ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. പ്രാഥമിക പരീക്ഷാദിവസങ്ങളില്‍ അംഗീകൃത സര്‍വകലാശാലകളുടെയോ, സ്ഥാപനങ്ങളുടെയോ പരീക്ഷ ഉണ്ടായിരുന്നവര്‍ രണ്ട് പരീക്ഷകളുടെയും അഡ്മിഷന്‍ ടിക്കറ്റ് ഹാജരാക്കണം. അപകടം പറ്റി ചികിത്സയിലുള്ളവരോ, അസുഖബാധിതരോ ആയിരുന്നവര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പ്രസവസംബന്ധമായ അസുഖങ്ങളുള്ളവരും ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ചേര്‍ത്ത് അപേക്ഷിക്കണം  (Image Credit Source: Facebook, PTI, Getty Images).

2 / 5
പരീക്ഷാ തീയതിയില്‍ സ്വന്തം വിവാഹം നടന്ന ഉദ്യോഗാര്‍ത്ഥികള്‍ തെളിവുസഹിതം അപേക്ഷിക്കണം. അടുത്ത ബന്ധുക്കളുടെ മരണം മൂലം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും രേഖകള്‍ സഹിതം അപേക്ഷിക്കാം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓഗസ്ത് ഒന്നിനെ കനത്ത മഴ മൂലം പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. ഓഗസ്ത് 22-ന് രാവിലെ 10.30 മുതല്‍ 12.05 വരെ നടക്കുന്ന പരീക്ഷയിലാണ് അവസരം.

3 / 5
മതിയായ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പരീക്ഷാ കേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്‌സി ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്റെ ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിലാണ് അപേക്ഷ നല്‍കേണ്ടത്. ഓഗസ്ത് മൂന്ന് മുതല്‍ ഏഴിന് വൈകുന്നേരം 5.15 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. ഓഗസ്ത് മൂന്നിന് മുമ്പ് ലഭ്യമായ അപേക്ഷകളും സ്വീകരിക്കില്ല.

4 / 5
ഓഗസ്ത് മൂന്നിന് മുമ്പ് അപേക്ഷിച്ചവര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം വീണ്ടും അപേക്ഷിക്കണം. തപാല്‍/ഇമെയില്‍ വഴി അപേക്ഷിക്കരുത്. ഓഗസ്ത് മൂന്നിന് മുമ്പ് അപേക്ഷിച്ചവര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം വീണ്ടും അപേക്ഷിക്കണം. തപാല്‍/ഇമെയില്‍ വഴി അപേക്ഷിക്കരുത്.

5 / 5
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഇത് ലഭിക്കാന്‍ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. തുടര്‍ന്ന് വെബ്‌സൈറ്റിന്റെ ഹോം പേജിലെ മസ്റ്റ് നോ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ പിഎസ്‌സി എക്‌സാമിനേഷന്‍ അപ്‌ഡേറ്റ്‌സ് എന്ന പേജില്‍ ലഭിക്കും.

Follow Us
Related Photo Gallery
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ