ഓഫ് ആക്കിയിട്ട് കിടന്ന് ഉറങ്ങിയാൽ പണിപാളും! കേരളത്തെ ഞെട്ടിച്ചുണർത്തിയ ‘സചേത്’ അലർട്ടിന്റെ പ്രവർത്തനം
SACHET Disaster Alert system: അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ജനങ്ങൾക്ക് തത്സമയം മുന്നറിയിപ്പ് നൽകുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഒരു സംയോജിത സുരക്ഷാ അലേർട്ട് ആണ് സചേത്. ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം പൂർണ്ണമായി ലഭ്യമാക്കിയിട്ടുണ്ട്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us