Diwali Cleaning Hacks: ദീപാവലിക്കുള്ള മൺവിളക്കുകൾ കഴുകി സൂക്ഷിക്കാം; ചിരാതുകൾ എളുപ്പത്തിൽ വൃത്തിയാക്കുന്നത് ഇങ്ങനെ
Diwali Cleaning Tips Ans Tricks: മുൻവർഷങ്ങളിൽ ഉപയോഗിച്ചതോ വാങ്ങിവെച്ചതോ ആയ ചിരാതുകളാണ് പലപ്പോഴും നമ്മൾ വീണ്ടും ഉപയോഗിക്കുന്നത്. എന്നാൽ പഴയ ചിരാതുകളിൽ കരിയും എണ്ണക്കറയും പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ ഇനി അത് കളയാൻ നിക്കണ്ട. അടുക്കള ചേരുവകൾ മാത്രം ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മൺവിളക്കുകൾ കഴുകി പുതിയതുപോലെ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ചില ക്ലീനിംഗ് ടിപ്പുകൾ നമുക്ക് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us