Kerala SSLC, Plus Two Result 2025: എസ്എസ്എൽസി, പ്ലസ് ടുക്കാർക്ക് ഇത്തവണ ഗ്രേസ് മാർക്ക് എത്ര?
Kerala SSLC and Higher Secondary Grace Marks Revised: ഇത്തവണ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും ഉയർത്തിയിട്ടുണ്ട്. ആദ്യ നാല് സ്ഥാനക്കാർക്കാണ് ആദ്യം ഗ്രേസ് മാർക്ക് നൽകിയിരുന്നതെങ്കിൽ ഇനി മുതൽ ആദ്യ എട്ട് സ്ഥാനം വരെ നേടുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.

1 / 5

2 / 5

3 / 5

4 / 5

5 / 5