KIA PV7 Electric Van: ഇലക്ട്രിക് കാറല്ല, ‘വാൻ’! കിയയുടെ സർജിക്കൽ സ്ട്രൈക്ക്
KIA Unveils New Electric Van Model : മറ്റ് ബ്രാൻഡുകൾ പാസഞ്ചർ കാറുകളിൽ ഇലക്ട്രിക് വിപ്ലത്തിന് ശ്രമിക്കുമ്പോൾ വേറിട്ടൊരു നീക്കവുമായി കിയ മോട്ടോഴ്സ് രംഗത്ത്. ഇലക്ട്രിക് വാനിനെ അവതരിപ്പിച്ചുകൊണ്ടാണ് കിയ ഏവരെയും ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. കിയ തങ്ങളുടെ പ്ലാറ്റ്‌ഫോം ബിയോണ്ട് വെഹിക്കിൾ (PBV) ശ്രേണിയിലെ രണ്ടാമത്തെ മോഡലായ PV7 നെ ആണ് ആഗോള തലത്തിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us