കത്തിയിലെ തുരുമ്പ് മാറ്റാൻ ഉരുളക്കിഴങ്ങോ? ഈ തന്ത്രങ്ങൾ നിങ്ങൾക്കറിയാമോ | Kitchen Tips, how to remove rust from knife, discover the proven tricks at home Malayalam news - Malayalam Tv9

Kitchen Tips: കത്തിയിലെ തുരുമ്പ് മാറ്റാൻ ഉരുളക്കിഴങ്ങോ? ഈ തന്ത്രങ്ങൾ നിങ്ങൾക്കറിയാമോ

Published: 

03 Oct 2026 | 05:56 PM

How To Remove Rust From Knife: തുരുമ്പെടുത്ത കത്തി ഒന്നെങ്കിൽ കളയുകയോ പിന്നീട് ഉപയോ​ഗിക്കാതിരിക്കുകയോ ചെയ്യുന്നതാണ് നമ്മുടെ രീതി. ചിലർ വിലകൂടിയ ക്ലീനിംഗ് ഏജന്റുകൾ വാങ്ങി ഇവയിലെ തുരുമ്പ് കളയാനും ശ്രമിക്കാറുണ്ട്. തുരുമ്പെടുത്ത കത്തി ഉപയോഗിച്ച് പച്ചക്കറികളോ ആഹാരസാധനങ്ങളോ മുറിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതുമല്ല. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് കത്തിയിലെ തുരുമ്പ് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. അതിനുള്ള എളുപ്പവഴികൾ എന്താണെന്ന് നമുക്ക് നോക്കിയാലോ.

1 / 5
അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന കത്തിക്ക് മൂർച്ച കുറയുന്നത് ഒന്ന് രണ്ട് ദിവസം ഉപയോ​ഗിക്കാതെ വന്നാതെ അതിൽ തുരുമ്പെടുക്കുന്നതും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈർപ്പവും വായുവിലെ ഓക്സിജനും ഇരുമ്പുമായി പ്രവർത്തിക്കുമ്പോഴാണ് തുരുമ്പുണ്ടാകുന്നത്. തുരുമ്പെടുത്ത കത്തി ഉപയോഗിച്ച് പച്ചക്കറികളോ ആഹാരസാധനങ്ങളോ മുറിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതുമല്ല. (Image Credit Source: Getty Images)

2 / 5
തുരുമ്പെടുത്ത കത്തി ഒന്നെങ്കിൽ കളയുകയോ പിന്നീട് ഉപയോ​ഗിക്കാതിരിക്കുകയോ ചെയ്യുന്നതാണ് നമ്മുടെ രീതി. ചിലർ വിലകൂടിയ ക്ലീനിംഗ് ഏജന്റുകൾ വാങ്ങി ഇവയിലെ തുരുമ്പ് കളയാനും ശ്രമിക്കാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് കത്തിയിലെ തുരുമ്പ് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. അതിനുള്ള എളുപ്പവഴികൾ എന്താണെന്ന് നമുക്ക് നോക്കിയാലോ.

3 / 5
വിനാഗിരി ലായനി: ആദ്യം തുരുമ്പെടുത്ത കത്തി ഒരു ഗ്ലാസിലോ പാത്രത്തിലോ മുങ്ങി നിൽകുന്ന പരുവത്തിലുള്ള പാത്രത്തിലേക്ക് വെച്ച് അതിലേക്ക് വിനാഗിരി ഒഴിക്കുക. അഞ്ച് മുതൽ 10 മിനിറ്റ് വരെ വെച്ച ശേഷം പുറത്തെടുത്ത് നല്ല സ്ക്രബ്ബറോ അല്ലെങ്കിൽ ഫോയിൽ പേപ്പറോ ഉപയോഗിച്ച് പതുക്കെ ഉരയ്ക്കുക. കത്തിയിലെ തുരുമ്പ് പൂർണ്ണമായി ഇളകിവരുന്നത് നിങ്ങൾക്ക് കാണാനാകും.

4 / 5
ബേക്കിംഗ് സോഡയും വെള്ളവും: ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് കത്തിയിലെ തുരുമ്പുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കണം. അതിനുശേഷം ടൂത്ത് ബ്രഷോ സ്ക്രബ്ബറോ ഉപയോഗിച്ച് ഉരച്ച് കഴുകുക. എപ്പോഴും വെള്ളത്തിൽ കഴുകിയ കത്തി നന്നായി ഉണക്കി വേണം ഒരു സ്ഥലത്തേക്ക് വയ്ക്കാൻ.

5 / 5
ഉരുളക്കിഴങ്ങ് പ്രയോഗം: ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് തുരുമ്പ് മാറ്റാൻ വളരെ നല്ലൊരു മാർ​ഗമാണ്. ഒരു ഉരുളക്കിഴങ്ങ് പകുതി മുറിച്ച് അതിൽ അല്പം ഡിഷ് വാഷ് ലിക്വിഡ് തടവി കത്തിയുടെ തുരുമ്പുള്ള ഭാഗത്ത് ശക്തമായി ഉരയ്ക്കുക. ശേഷം നല്ല പച്ചവെള്ളത്തിൽ കഴുകിയെടുത്താൽ കത്തി വൃത്തിയാകും. കത്തികൾ ഡിഷ്‌വാഷറിൽ മാത്രം ഇട്ട് കഴുകുന്നത് ഒഴിവാക്കുക. അത് തുരുമ്പ് വേഗത്തിലാക്കും.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ