AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: നല്ല മുട്ട എങ്ങനെ തിരിച്ചറിയാം… കേടുകൂടാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ

How to Tell If Eggs Are Bad and How to Store: നല്ല മുട്ട തിരിച്ചറിയാനും കേടാകാതെ സൂക്ഷിക്കാനും വലിയ ബുദ്ധിമൂട്ടാണ്. ഇതിനുള്ള ചില പൊടിക്കൈകൾ എന്തെന്നു നോക്കാം...

Aswathy Balachandran
Aswathy Balachandran | Published: 20 Aug 2025 | 09:33 PM
മുട്ടകള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ വെക്കുന്നതാണ് ഏറ്റവും ഉചിതം. ഫ്രിഡ്ജിന്റെ ഡോറില്‍ വെക്കുന്നതിനു പകരം അകത്ത്, സ്ഥിരമായ തണുപ്പുള്ള സ്ഥലത്ത് വെക്കാന്‍ ശ്രദ്ധിക്കുക.

1 / 5
ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടന്‍ മുട്ട പാചകം ചെയ്യുന്നത് ഒഴിവാക്കുക. മുട്ടയുടെ തണുപ്പ് മാറിയ ശേഷം മാത്രം ഉപയോഗിക്കുക.

2 / 5
ഒരു പാത്രം വെള്ളത്തില്‍ മുട്ടയിടുക. മുട്ട താഴ്ന്ന് കിടക്കുകയാണെങ്കില്‍ അത് പുതിയതാണ്, മറിച്ച് പൊങ്ങിക്കിടക്കുകയാണെങ്കില്‍ അത് കേടായതാണ്.

3 / 5
മുട്ട പൊട്ടിക്കുമ്പോള്‍ ദുര്‍ഗന്ധം വരികയോ, മഞ്ഞക്കരുവില്‍ ചുവപ്പ് പാടുകള്‍ കാണുകയോ ചെയ്താല്‍ അത് ഉപയോഗിക്കാതിരിക്കുക.

4 / 5
പുതിയ മുട്ട കുലുക്കുമ്പോള്‍ ഭാരമുള്ളതായി തോന്നും. കേടായ മുട്ടയാണെങ്കില്‍ കുലുക്കുമ്പോള്‍ ഉള്ളിലെ ദ്രാവകം ചലിക്കുന്നതായി വ്യക്തമായി മനസ്സിലാക്കാം.

5 / 5