തണ്ണിമത്തന്റെ കുരുവിനെ നിസാരമായി കാണേണ്ട; കഴിച്ചാൽ ​ഗുണങ്ങൾ ഏറെ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

തണ്ണിമത്തന്റെ കുരുവിനെ നിസാരമായി കാണേണ്ട; കഴിച്ചാൽ ​ഗുണങ്ങൾ ഏറെ

Published: 

16 Apr 2024 15:48 PM

വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. അതിൽ കാണുന്ന കുഞ്ഞൻ കുരു നിസാരനല്ല. തണ്ണിമത്തൻ കുരു ഡയറ്റിൽ ഉൾപ്പെടുത്തുന്നതിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

1 / 6തണ്ണിമത്തൻ കുരു ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കും.

തണ്ണിമത്തൻ കുരു ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കും.

2 / 6

ധാരാളം ഫൈബർ അടങ്ങിയ തണ്ണിമത്തൻറെ കുരുവും ദഹനം സുഖമമാക്കാൻ സഹായിക്കും.

3 / 6

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തണ്ണിമത്തൻ കുരു കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4 / 6

5 / 6

ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയ തണ്ണിമത്തൻ കുരു ശരീരത്തിന് വേണ്ട ഊർജം ലഭിക്കാൻ സഹായിക്കും.

6 / 6

വിറ്റാമിനുകളായ എ,സി തുടങ്ങിയവ അടങ്ങിയിരിക്കുന്നതിൽ തണ്ണിമത്തൻ കുരു ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും