AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kunchacko Boban : സ്പ്ലെൻഡറിൽ ആലപ്പുഴയിൽ കറങ്ങി നടന്ന ചെക്കനാ, ഇപ്പോൾ ലഡാക്കിൽ ബുള്ളറ്റ് ഓടിക്കുന്നു!

Kunchacko Boban Photos : ലഡാക്കിൽ ബുള്ളറ്റിൽ കറങ്ങുന്ന ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Jenish Thomas
Jenish Thomas | Updated On: 18 Aug 2025 | 03:52 PM
ഏതൊരു ആൺകുട്ടിയും ആഗ്രഹിക്കുന്നത്, ബുള്ളിറ്റിൽ ലഡാക്കിൽ ഒന്ന് കറങ്ങുക. തൻ്റെ ആ ആഗ്രഹം സഫലീകരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. (Kunchacko Boban Facebook)

1 / 5
ബുള്ളറ്റിൽ ലെഡാക്ക് താഴ്വരയിൽ കറങ്ങുന്ന തൻ്റെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. തൻ്റെ ആഗ്രഹങ്ങളുടെ പട്ടികയിലെ ഒന്ന് പൂർത്തീകരിക്കാൻ സാധിച്ചുയെന്നാണ് ചിത്രങ്ങൾ മലയാളം സിനിമ താരം അറിയിച്ചിരിക്കുന്നത്. (Kunchacko Boban Facebook)

2 / 5
"ബൈക്കും ലെ ലെഡാക്കും, ഇത്രയും മനോഹരമായ ഒരു കോംബോ, ഏതൊരു ആൺകുട്ടിയുടെയും സ്വപ്നം, എൻ്റെ വിഷ് ലിസ്റ്റിലെ ഒന്ന് സഫലീകരിച്ചിരിക്കുന്നു" എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. (Kunchacko Boban Facebook)

3 / 5
ചിലർ ലഡാക്കിൻ്റെ സൗന്ദര്യത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ്റെ കമൻ്റ് ബോക്സിൽ അഭിപ്രായം പങ്കുവെച്ചപ്പോൾ, ഹെൽമെറ്റ് വെക്കാത്തതിന് എംവിഡി കാത്ത് നിൽക്കുന്നുണ്ടെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.  (Kunchacko Boban Facebook)

4 / 5
സ്പ്ലെൻഡറിൽ ആലപ്പുഴയിൽ കറങ്ങി നടന്നിരുന്ന ചെക്കനാണ്, ഇപ്പോൾ ബുള്ളറ്റിൽ ലഡാക്കിലാണെന്ന് ഒരു താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻ്റ് രേഖപ്പെടുത്തിയത് (Kunchacko Boban Facebook)

5 / 5