AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Healthy Digestion: ഏതൊക്കെ ഭക്ഷണങ്ങളാണ് ദഹനത്തിന് ഏറ്റവും നല്ലത്? നിങ്ങൾക്കറിയാമോ

Healthy Digestion Foods: നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് കഴിക്കുന്നതിലൂടെ നിരവധി ​ഗുണങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാലഡുകൾ മാത്രം കഴിച്ചാൽ നാരുകളുടെ അളവ് കൂടുമെന്നാണ് പലരുടെയും ധാരണ. എന്നാൽ ലെറ്റൂസ് പോലുള്ള ഇലകളിൽ നാരിന്റെ അളവ് കുറവാണ്. അതിനാൽ നിങ്ങൾക്ക് മറ്റ് നാരുകൾ അടങ്ങിയ പച്ചക്കറികളും ധാന്യങ്ങളും ആവശ്യമാണ്.

Neethu Vijayan
Neethu Vijayan | Published: 25 Sep 2025 | 07:53 AM
ആരോ​ഗ്യകരമായ ദഹനത്തിന് നാരുകൾ പ്രധാന ഘടകമാണ്. ദഹനത്തിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും, നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും നാരുകൾ അത്യാവശ്യമാണ്. ഒരു ദിവസം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്രമാത്രം നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? (Image Credits: Getty Images)

1 / 5
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് കഴിക്കുന്നതിലൂടെ നിരവധി ​ഗുണങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പോഷകാഹാര വിദഗ്ധൻ കൃഷ് ഭാട്ടിയ ഇതേക്കുറച്ച് പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം. നാരുകൾ ദഹനത്തിന് മാത്രമല്ല സഹായിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും, കൊളസ്ട്രോൾ കുറയ്ക്കുന്നു, കുടലിന്റെ ആരോഗ്യം കാക്കുന്നു, വിശപ്പ് ശമിപ്പിക്കും തുടങ്ങി നിരവധി ​ഗുണങ്ങളുണ്ട്. (Image Credits: Getty Images)

2 / 5
മിക്കവരും വാഴപ്പഴത്തിൽ മാത്രമാണ് കൂടുതൽ നാരുകൾ അടങ്ങിയിട്ടുള്ളതെന്നാണ് കരുതുന്നത്. എന്നാൽ അവ കൂടാതെ പേരയ്ക്ക, തൊലികളഞ്ഞ ആപ്പിൾ, സരസഫലങ്ങൾ, അല്ലെങ്കിൽ പിയർ പഴം തുടങ്ങി മറ്റ് നിരവധി ഭക്ഷണങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകളുടെ അളവ് എളുപ്പത്തിൽ വർദ്ധിപ്പിക്കുന്നതിന് ചോറിന് പകരം ഓട്സ്, ക്വിനോവ അല്ലെങ്കിൽ ബാർലി എന്നിവ കഴിക്കുക. (Image Credits: Getty Images)

3 / 5
ചിയ വിത്തുകൾ, ചണവിത്ത്, ബദാം, വാൽനട്ട് എന്നിവ ഭക്ഷണത്തിലോ സ്മൂത്തികളിലോ ചേർക്കാവുന്ന നാരുകൾ കൂടുതലുള്ള വിഭവങ്ങളാണ്. ലെറ്റൂസും വെള്ളരിക്കയും ആരോഗ്യകരമാണെങ്കിലും, കാരറ്റ്, ബ്രൊക്കോളി, ബീൻസ്, പയർ തുടങ്ങിയ നാരുകൾ അടങ്ങിയ പച്ചക്കറികൾ കഴിക്കാൻ ശ്രമിക്കുക. എപ്പോഴും ഇത്തരം ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കണം. (Image Credits: Getty Images)

4 / 5
സാലഡുകൾ മാത്രം കഴിച്ചാൽ നാരുകളുടെ അളവ് കൂടുമെന്നാണ് പലരുടെയും ധാരണ. എന്നാൽ ലെറ്റൂസ് പോലുള്ള ഇലകളിൽ നാരിന്റെ അളവ് കുറവാണ്. അതിനാൽ നിങ്ങൾക്ക് മറ്റ് നാരുകൾ അടങ്ങിയ പച്ചക്കറികളും ധാന്യങ്ങളും ആവശ്യമാണ്. അതുപോലെ തന്നെ വാഴപ്പഴത്തിൻ്റെ കാര്യത്തിൽ, അവ ആരോഗ്യകരമാണെങ്കിലും മൂന്ന് വാഴപ്പഴം ഒരു പേരക്കയോ ഒരുപിടി ചിയ വിത്തുകളോ നൽകുന്നതിനേക്കാൾ കുറഞ്ഞ നാരുകൾ മാത്രമാണ് നൽകുന്നത്. (Image Credits: Getty Images)

5 / 5