നീളം കൂടിയ തീരങ്ങളുള്ള രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

നീളം കൂടിയ തീരങ്ങളുള്ള രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

Published: 

28 Apr 2024 | 11:51 AM

കടല്‍തീരങ്ങള്‍ ആകര്‍ഷിക്കാത്ത മനുഷ്യരില്ല. എത്രകണ്ടാലും മതിവരാത്ത ഒന്നുമാണ് കടല്‍തീരം. ഏറ്റവും നീളം കൂടിയ കടല്‍ തീരങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാമോ?

1 / 8
ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശങ്ങളുള്ള രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

2 / 8
കാനഡ- 202,080 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന കടല്‍തീരമാണ് കാനഡയുടെ പ്രത്യേകത. കാനഡയില്‍ അറ്റ്‌ലാന്റിക മുതല്‍ പസഫിക്, ആര്‍ട്ടിക് സമുദ്രങ്ങള്‍ വരെയുള്ള ഭൂപ്രകൃതിയാണ് കാനഡയെ വ്യത്യസ്തമാക്കുന്നത്.

3 / 8
നോര്‍വേ- 58,133 കിലോമീറ്റര്‍ തീരപ്രദേശമാണ് നോര്‍വേയ്ക്കുള്ളത്. മനോഹരമായ ദ്വീപുകളും സമുദ്ര പൈതൃകവും നോര്‍വേയ്ക്കുണ്ട്.

4 / 8
റഷ്യ- ആര്‍ട്ടിക്, പസഫിക്, ബാള്‍ട്ടിക് സമുദ്രങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് 37,653 കിലോമീറ്റര്‍ വിസൃതിയുള്ള റഷ്യയുടെ കടല്‍തീരം.

5 / 8
ഓസ്‌ട്രേലിയ- 25,760 കിലോമീറ്റര്‍ തീരപ്രദേശമാണ് ഓസ്‌ട്രേലിയക്കുള്ളത്. അതിശയിപ്പിക്കുന്ന ബീച്ചുകളും ഗ്രേറ്റ് ബാരിയര്‍ റീഫ് പോലുള്ള വൈവിധ്യമാര്‍ന്ന സമുദ്ര ആവാസ വ്യവസ്ഥകളും ഓസ്‌ട്രേലിയക്കുണ്ട്.

6 / 8
ഫിലിപ്പീന്‍സ്- 36,289 കിലോമീറ്റര്‍ കടല്‍തീരമുള്ള ഫിലിപ്പീന്‍സ്, അതിമനോഹരമായ ബീച്ചുകള്‍, സ്ഫടികം പോലെ തെളിഞ്ഞ ജലം, സമൃദ്ധമായ സമുദ്രജീവികള്‍ എന്നികൊണ്ട് സമ്പന്നമാണ് ഫിലിപ്പീന്‍സ്.

7 / 8
ജപ്പാന്‍- ശാന്തമായ കടല്‍തീരങ്ങളും തിരക്കേറിയ തുറമുഖങ്ങളും പരുക്കന്‍ പാറക്കെട്ടുകളുമാണ് ജപ്പാന്റെ പ്രത്യേകത. 29,751 കിലോമീറ്റര്‍ തീരപ്രദേശമാണ് ജപ്പാനുള്ളത്.

8 / 8
ഇന്തോനേഷ്യ- ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് ഇന്തോനേഷ്യയുടേത്. 54,720 കിലോമീറ്റര്‍ തീരപ്രദേശം ഉഷ്ണമേഖലാ പറുദീസകള്‍, ഊര്‍ജ്ജസ്വലമായ പവിഴപ്പുറ്റുകള്‍, തിരക്കേറിയ തീരദേശ നഗരങ്ങള്‍ എന്നിവയാണ് ഇന്തോനേഷ്യയുടെ പ്രത്യേകത.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം