മഹീന്ദ്ര ഥാർ... വിസ്മയിപ്പിക്കുന്ന നിറങ്ങളിൽ... പുതിയ ഓഫറിൽ Malayalam news - Malayalam Tv9

Mahindra Thar ROXX: മഹീന്ദ്ര ഥാർ… വിസ്മയിപ്പിക്കുന്ന നിറങ്ങളിൽ… പുതിയ ഓഫറിൽ

Published: 

23 Aug 2024 17:04 PM

Mahindra Thar ROXX launched in India with new colors: മഹീന്ദ്ര Thar ROXX ഇന്ത്യയിൽ 12.99 ലക്ഷം രൂപയ്ക്ക് അവതരിപ്പിച്ചിരിക്കുകയാണ്. കൂടാതെ ധാരാളം പുതിയ നിറങ്ങൾ ഓഫറിലുണ്ട്. മഹീന്ദ്ര ഥാറിൻ്റെ ചില പുതിയ ഷേഡുകൾ കാണാം.

1 / 5ബാറ്റിൽഷിപ്പ് ഗ്രേ: ബാറ്റിൽഷിപ്പ് ഗ്രേ നിറം വളരെ പുതിയതായി അവതരിപ്പിക്കപ്പെട്ടതാണ്. ഇത് ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ്.

ബാറ്റിൽഷിപ്പ് ഗ്രേ: ബാറ്റിൽഷിപ്പ് ഗ്രേ നിറം വളരെ പുതിയതായി അവതരിപ്പിക്കപ്പെട്ടതാണ്. ഇത് ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ്.

2 / 5

നെബുല ബ്ലൂ: ഇത് മഹീന്ദ്ര സ്കോർപിയോ എൻ സെലക്‌ട് മോഡലുകളിൽ അവതരിപ്പിച്ചതിനു ശേഷം ഉപഭോക്താക്കളിൽ വളരെ ജനപ്രിയമാണ്.

3 / 5

ബേൺഡ് സിയന്ന: ഈ നിറം താർ 3-ഡോറിലും നേരത്തെ ലഭ്യമായിരുന്നുവെങ്കിലും അത്ര ജനപ്രിയമായിരുന്നില്ല, അതിനാൽ അത് നിർത്തലാക്കി. പിന്നീട് വീണ്ടും അവതരിപ്പിച്ചതാണ്.

4 / 5

ഡീപ്പ് ഫോറസ്റ്റ്: ഥാർ പോലുള്ള വാഹനങ്ങൾക്ക് അനുയോജ്യമായ നിറമാണിത് എന്നാണ് കരുതുന്നത്.

5 / 5

സ്റ്റെൽത്ത് ബ്ലാക്ക്: ഏറ്റവും ജനപ്രിയമായ നിറങ്ങളിൽ ഒന്നായിരിക്കുമെന്ന് വിശ്വസിക്കുന്ന മോഡലാണ് ഇത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്