Mahindra XEV 9S : ഇനി സെക്കൻഡ് റോയിൽ വിശാലമായി ഇരിക്കാം… മഹീന്ദ്രയുടെ പുതിയ XEV 9S 6 സീറ്റർ എത്തി
New Mahindra XEV 9S 6-Seater : മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് എസ് യു വി ആയ XEV 9S ന്റെ പുതിയ വകഭേദം വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. സീറ്റീംഗ് ക്രമീകരണത്തിലാണ് പ്രധാനമായും മാറ്റം വന്നിരിക്കുന്നത്. ആറ് സീറ്റർ മോഡലിനെയാണ് കമ്പനി പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us