മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്..! വോട്ട് ചെയ്യാൻ എത്തിയ സെലിബ്രിറ്റികൾ | mammootty mohanlal tovino thomas prithviraj mamitha baiju prominent actors who came to vote in kerala assembly election Malayalam news - Malayalam Tv9

Kerala Assembly Election 2026: മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്..! വോട്ട് ചെയ്യാൻ എത്തിയ സെലിബ്രിറ്റികൾ

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 09:11 PM

Kerala Assembly Election 2026: രാവിലെ 7 മണി മുതൽ ആരംഭിച്ച വോട്ടിംഗിൽ നിരവധി സിനിമാതാരങ്ങളും തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തി. നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, എന്നിവർ വോട്ട് രേഖപ്പെടുത്തി. കൂടാതെ സംവിധായകൻ ഷാജി കൈലാസ് ഭാര്യ ആനി, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ മക്കളായ അഹാന, ഇഷാനി, നടി മമിത ബൈജു എന്നിവരും വോട്ട് രേഖപ്പെടുത്തി....

1 / 5
പതിനാറാം നിയമസഭ തിരഞ്ഞെടുപ്പ് കേരളത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത അഞ്ചുവർഷം ആരും ഭരിക്കണം എന്നത് ഇന്ന് വൈകിട്ടോടെ ജനങ്ങൾ ഒരു തീരുമാനമാക്കും. രാവിലെ 7 മണി മുതൽ ആരംഭിച്ച വോട്ടിംഗിൽ നിരവധി സിനിമാതാരങ്ങളും തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തി. (Image Credit Source : Facebook/Instagram)

2 / 5
 അതിരാവിലെ വോട്ട് രേഖപ്പെടുത്തിയ നടന്മാരാണ് മോഹൻലാൽ സുരേഷ് ഗോപി എന്നിവർ. മോഹൻലാൽ മുടവൻമുഗൾ എൽ പി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സുരേഷ് ഗോപി ഗുരുവായൂരിലെ ദേവസ്വം സ്കൂളിലാണ് വോട്ട് ചെയ്തത്.

അതിരാവിലെ വോട്ട് രേഖപ്പെടുത്തിയ നടന്മാരാണ് മോഹൻലാൽ സുരേഷ് ഗോപി എന്നിവർ. മോഹൻലാൽ മുടവൻമുഗൾ എൽ പി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സുരേഷ് ഗോപി ഗുരുവായൂരിലെ ദേവസ്വം സ്കൂളിലാണ് വോട്ട് ചെയ്തത്.

3 / 5
നടൻ മമ്മൂട്ടിയും ടോവിനോ തോമസും വോട്ട് ചെയ്തു. ഭാര്യ സുൽഫത്തിനൊപ്പം ആണ് മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയത്. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് സ്കൂളിലാണ് വോട്ട് ചെയ്തത്. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ എത്തിയാണ് ടോവിനോ തോമസ് കുടുംബത്തോടൊപ്പം വോട്ട് ചെയ്തത്.

4 / 5
 നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒന്നിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇരുവരും മാസ്ക് ധരിച്ചാണ് പോളിംഗ് ബൂത്തിൽ എത്തിയത്. കൂടാതെ സംവിധായകൻ ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും വോട്ട് രേഖപ്പെടുത്തി.

5 / 5
കൃഷ്ണകുമാറും കുടുംബവും വോട്ട് ചെയ്തു. മക്കളായ അഹാനക്കും ഇഷാനിക്കും ഒപ്പമാണ് കൃഷ്ണകുമാർ വോട്ട് ചെയ്യാൻ എത്തിയത്. നടി മമിതാ ബൈജുവും വോട്ട് രേഖപ്പെടുത്തി. കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മമിതാ ബൈജു വോട്ട് ചെയ്തത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
കൺഫ്യൂഷനടിക്കാൻ സമയമില്ല, മോട്ടറോള ഫ്യൂഷൻ മോഡലുകൾക്ക് 3000 രൂപയാണ് കൂടാൻ പോകുന്നത്!
New-Gen Audi Q3 : ന്യൂ ജെൻ ഓഡി ക്യു 3 വിപണിയിലേക്ക്… ഡിസൈൻ മുതൽ എഞ്ചിൻ വരെ മാറ്റങ്ങൾ?
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
അയ്യയ്യേ നാണക്കേട്! അടിപിടി പതിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍; നൈറ്റ് ക്ലബിലെ തല്ലുകേസില്‍ ബ്രൈഡണ്‍ കാര്‍സ് അറസ്റ്റില്‍
Onam Special Train: മംഗളൂരു-കൊല്ലം ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ഓഗസ്റ്റ് 25ന്; സമയമറിയാം
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം