മലയാളത്തിന്റെ മെഗാസ്റ്റാർ, മമ്മൂട്ടിയുടെ ആസ്തി എത്ര? | Mammootty Networth and Remuneration, know how much he earns annually Malayalam news - Malayalam Tv9

Mammootty: മലയാളത്തിന്റെ മെഗാസ്റ്റാർ, മമ്മൂട്ടിയുടെ ആസ്തി എത്ര?

Published: 

07 Sep 2025 18:36 PM

Mammootty Networth: ജൂനിയിൽ ആർട്ടിസ്റ്റായി തുടക്കം, ഇന്ന് മലയാള സിനിമയുടെ നെടുംതൂൺ. ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ?

1 / 5മലയാളികളുടെ സ്വകാര്യ അഹങ്കാരവും മലയാള സിനിമയുടെ താരരാജാവുമാണ് മമ്മൂട്ടി. ഓരോ വേഷത്തിലും വ്യത്യസ്തതകൾ പരീക്ഷിക്കുന്ന താരത്തിന്റെ എഴുപത്തിനാലാം പിറന്നാൾ‌ നിറവിലാണ്. (Image Credit: Facebook)

മലയാളികളുടെ സ്വകാര്യ അഹങ്കാരവും മലയാള സിനിമയുടെ താരരാജാവുമാണ് മമ്മൂട്ടി. ഓരോ വേഷത്തിലും വ്യത്യസ്തതകൾ പരീക്ഷിക്കുന്ന താരത്തിന്റെ എഴുപത്തിനാലാം പിറന്നാൾ‌ നിറവിലാണ്. (Image Credit: Facebook)

2 / 5

ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച് ഇന്ന് മലയാള സിനിമയുടെ നെടുംതൂണുകളിൽ ഒരാളായി മാറിയ മമ്മൂക്ക ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ? അദ്ദേഹത്തിന്റെ ആസ്തി എത്ര?, അറിയാം.... (Image Credit: Instagram)

3 / 5

ഒരു സിനിമയ്ക്ക് മമ്മൂട്ടി വാങ്ങിക്കുന്ന പ്രതിഫലം 10 കോടിയാണെന്നാണ് റിപ്പോർട്ട്. അതിഥി വേഷങ്ങൾ ചെയ്യുമ്പോൾ പ്രതിഫലത്തിൽ കുറവുകൾ വരാറുണ്ട്. മണികൺട്രോളിന്റെ റിപ്പോർട്ട് പ്രകാരം 340 കോടിയാണ് മമ്മൂട്ടിയുടെ ആസ്തി. (Image Credit: Instagram)

4 / 5

സിനിമയിൽ നിന്നുള്ള പ്രതിഫലം കൂടാതെ ബിസിനസുകൾ, പരസ്യങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ നിന്നും സമ്പാദ്യം നേടുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനുകൾ, ഡിസ്ട്രിബ്യൂഷൻ ബാനറുകൾ എന്നിവയുടെ ഉടമസ്ഥാവകാശവും അദ്ദേഹത്തിൻ്റെ ബിസിനസിൽ ഉൾപ്പെടുന്നുണ്ട്. (Image Credit: Instagram)

5 / 5

നെ​ഗറ്റീവ് വേഷത്തിൽ എത്തുന്ന കളങ്കാവൽ മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എംഎംഎംഎൻ- പാട്രിയേറ്റ് എന്നിവയുടെ മമ്മൂക്കയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എംഎംഎംഎൻ- പാട്രിയേറ്റ്. (Image Credit: Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും