'മിസ് യൂണിവേഴ്‌സ് ഇന്ത്യ' കീരീടം ചൂടിയ രാജസ്ഥാൻ സുന്ദരി; ആരാണ് മനിക വിശ്വകർമ്മ? | Manika Vishwakarma crowned Miss Universe India 2025, Check her Education and Career Details Malayalam news - Malayalam Tv9

Miss Universe India: ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ’ കീരീടം ചൂടിയ രാജസ്ഥാൻ സുന്ദരി; ആരാണ് മനിക വിശ്വകർമ്മ?

Published: 

20 Aug 2025 | 01:09 PM

Manika Vishwakarma, Miss Universe India 2025: തായ്ലൻഡിൽ ഈ വർഷം അവസാനം നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ രാജസ്ഥാൻ സുന്ദരി പങ്കെടുക്കും.

1 / 5
2025 ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യയായി മണിക വിശ്വകർമയെ തിരഞ്ഞെടുത്തു. തായ്ലൻഡിൽ ഈ വർഷം അവസാനം നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ രാജസ്ഥാൻ സുന്ദരി പങ്കെടുക്കും. (Image Credit: Instagram)

2 / 5
22-കാരിയായ മനിക രാജസ്ഥാനിലെ ഗംഗാറാം സ്വദേശിയാണ്. മുൻ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 റിയ സിൻഹയിൽനിന്ന് മനിക കിരീടം ഏറ്റുവാങ്ങി. മത്സരത്തിൽ തന്യ ശർമ ഫസ്റ്റ് റണ്ണറപ്പായി. അമിഷി കൗശിക് തേർഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. (Image Credit: Instagram)

3 / 5
48 മത്സരാര്‍ത്ഥികളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. ഡൽഹി സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസും ഇക്കണോമിക്‌സും പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥിനിയാണ് മനിക. ക്ലാസിക്കൽ നർത്തകിയും ചിത്രകാരിയുമാണ്. (Image Credit: Instagram)

4 / 5
കൂടാതെ ന്യൂറോ ഡൈവേർജെൻസിനെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോമായ ന്യൂറോനോവയുടെ സ്ഥാപകയുമാണ് അവർ. കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടവും നേടിയിരുന്നു. (Image Credit: Instagram)

5 / 5
2025 നവംബറിൽ തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന 74-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ ഏകദേശം 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കൊപ്പം മണികയും ഇന്ത്യയെ പ്രതിനിധീകരിക്കും.  (Image Credit: Instagram)

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ