പൂച്ചയെ അയച്ചത് ഏത് കസിൻ? സമ്മർ ഇൻ ബത്ലഹേമിലെ രഹസ്യം പരസ്യമാക്കി മഞ്ജു വാര്യർ | Manju warrier reveals hidden secret in Summer in bethlehem movie about which cousin is loving jayram and sent cat to him Malayalam news - Malayalam Tv9

Manju warrier Summer in bathlahem: പൂച്ചയെ അയച്ചത് ഏത് കസിൻ? സമ്മർ ഇൻ ബത്ലഹേമിലെ രഹസ്യം പരസ്യമാക്കി മഞ്ജു വാര്യർ

Published: 

30 Nov 2025 12:00 PM

Manju warrier Summer in bathlahem Suspence: സിനിമയിൽ ഒരു സോങിൽ അതാരാണെന്ന് കാണിക്കുന്നുണ്ട്. ആ പാട്ടിൽ മഞ്ജു വാര്യർ ജയനാമിനൊപ്പം നിൽക്കുമ്പോൾ ഈ കസിൻ വന്ന്....

1 / 6എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു... ഈ ഗാനവും അതിലെ പൂച്ചയും ആ സ്ത്രീ രൂപവും. സമ്മർ ബത്ലഹം എന്ന ചിത്രത്തിലെ ആദ്യ മുതൽ അവസാനം വരെയുള്ള ഇതുവരെയും ആർക്കും പൊട്ടിക്കാൻ പറ്റാത്ത ഒരു സസ്പെൻസ് ആണ്. രവിശങ്കർ എന്ന നായകന്റെ ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു കൂട്ടിലെത്തിയ പൂച്ച. (Photo: Youtube/Instagram)

എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു... ഈ ഗാനവും അതിലെ പൂച്ചയും ആ സ്ത്രീ രൂപവും. സമ്മർ ബത്ലഹം എന്ന ചിത്രത്തിലെ ആദ്യ മുതൽ അവസാനം വരെയുള്ള ഇതുവരെയും ആർക്കും പൊട്ടിക്കാൻ പറ്റാത്ത ഒരു സസ്പെൻസ് ആണ്. രവിശങ്കർ എന്ന നായകന്റെ ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു കൂട്ടിലെത്തിയ പൂച്ച. (Photo: Youtube/Instagram)

2 / 6

തന്റെ അഞ്ചു കസിൻസിൽ ഒരാൾക്ക് തന്നോട് പ്രണയമുണ്ട്. അത് കണ്ടെത്താൻ വേണ്ടി സുഹൃത്ത് ഡെന്നിസും ഒപ്പം കൂടുന്നു. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളും സസ്പെൻസുകൾ നിറഞ്ഞതാണ് ചിത്രം. അഞ്ചു കസിൻസി ഒരാളെ വിവാഹം കഴിച്ചാൽ രവിശങ്കറിന് മുത്തശ്ശന്റെ സ്വത്തുക്കൾ എല്ലാം സ്വന്തമാക്കാം. (Photo: Youtube/Instagram)

3 / 6

ഇനി ആരെയെങ്കിലും ഒന്ന് കല്യാണം കഴിക്കാം എന്ന് വിചാരിച്ചാല്ഡ തന്നെ അപ്പോഴും കുടുക്കായി നിൽക്കുന്നത് ഈ പൂച്ചയും ആ ഗാനവും മാത്രം. യഥാർത്ഥത്തിൽ തന്നെ ഒരാൾ പ്രണയിക്കുന്നുണ്ടെങ്കിൽ വേറെ ആരെങ്കിലും പോയി ഇഷ്ടമാണെന്ന് പറയാൻ പറ്റില്ല. എന്നാൽ ഇതിനിടയിൽ ആമിയെ സ്വന്തമാക്കി ഡെന്നിസും സ്കോർ അടിച്ചു. (Photo: Youtube/Instagram)

4 / 6

അത്തരത്തിൽ ഇന്നും ആളുകൾ മടുപ്പില്ലാതെ കാണുന്ന ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. ഗാനങ്ങളും സീനുകളും ഇന്നും ആളുകൾ ആഘോഷമാക്കുന്നു. ഇപ്പോഴും ആ പാട്ടിനെ ആളുകൾ സൂക്ഷിച്ചാണ് നോക്കുക.ആ അഞ്ചു കസിൻസിൽ ആരാണ് എന്നറിയാനുള്ള ആകാംക്ഷ തന്നെ. ഇപ്പോൾ ഇതാ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിൽ എത്തിയ മഞ്ജു വാര്യർ. സമ്മർ ഇൻ ബത്ലഹേമിന്റെ 4k റീമാസ്റ്റ് പതിപ്പ് ഡിസംബർ 12ന് റിലീസ് ചെയ്യാനിരിക്കെയാണ് ആ സസ്പെൻസിനെ കുറിച്ച് മഞ്ജു സംസാരിച്ചിരിക്കുന്നത്. (Photo: Youtube/Instagram)

5 / 6

സിനിമ കണ്ടിട്ടുള്ള എല്ലാവരും തന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണ് ഇത് എന്നാണ് മഞ്ജു പറയുന്നത്. ആരാണ് പൂച്ചയെ അയച്ചത് എന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയാണ്. യഥാർത്ഥത്തിൽ അത് ആർക്കും അറിയില്ല എന്നാണ് തോന്നുന്നത് എന്നാണ് മഞ്ചു പറയുന്നത്. തനിക്ക് ഏതായാലും അറിയില്ല. സിനിമയിൽ ഇപ്പോഴും അങ്ങനെ ഒരു ആകാംക്ഷ നിലനിൽക്കുന്നത് നല്ലതല്ലേ എന്നാണ് മഞ്ജു പറയുന്നത്. ആകാംക്ഷ അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നാണ് മഞ്ജു പറയുന്നത്. (Photo: Youtube/Instagram)

6 / 6

എന്നാൽ അതിനിടയിൽ ഒരു വ്യക്തി വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ മയൂരിയ്ക്കും ധന്യ മേനോനും ഇംപോർട്ടൻസ് പ്രാധാന്യം നൽകി കാണിക്കുന്നുണ്ട്. ലാസ്റ്റ് ഒരു സോങ് സീനിൽ മഞ്ജു ജയറാമിന്റെ കൂടെ ഡാൻസ് കളിക്കുമ്പോൾ ഈ കസിൻ വന്നു മഞ്ജുവിനെ മാറ്റിക്കൊണ്ടുപോകും. പൊസസീവ്നെസ്സ് ആണ് ഇതിലൂടെ കാണിക്കുന്നത്. ആ കസിൻ ധന്യ ആയിരിക്കുമെന്നാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെടുന്നത്. ഏതായാലും സിനിമയുടെ അണിയരപ്രാർത്ഥകർ ഇപ്പോഴും രഹസ്യമാക്കിയിരിക്കുകയാണ്. (Photo: Youtube/Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും