ബുധൻ വിശാഖം നക്ഷത്രത്തിലേക്ക്! മിഥുനം ഉൾപ്പെടെ രാശികൾക്ക് ജോലി മാറ്റം, ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും | Mercury moves into Visakham Nakshatram on november 25, Job changes for various zodiac signs including Gemini along with happiness and peace in marital life Malayalam news - Malayalam Tv9

ബുധൻ വിശാഖം നക്ഷത്രത്തിലേക്ക്! മിഥുനം ഉൾപ്പെടെ രാശികൾക്ക് ജോലി മാറ്റം, ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും

Published: 

16 Nov 2026 | 05:40 PM

ബുധൻ രാശിയെയും നക്ഷത്രത്തെയും സംക്രമിക്കുമ്പോൾ അതെല്ലാം രാശി ചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു. നിലവിൽ ബുധൻ തുലാം രാശിയിൽ ചോതി നക്ഷത്രത്തിലാണ്. നവംബർ 25ന് ബുധൻ വിശാഖം നക്ഷത്രത്തിലേക്ക് സംക്രമിക്കും.ജ്യോതിഷപ്രകാരം ബുധന്റെ വിശാഖം നക്ഷത്രത്തിലേക്കുള്ള സംക്രമണം ചില രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യവും ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങളും കൊണ്ടുവരും. ഈ കാലയളവിൽ ഇവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ........

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണം പോലെ തന്നെ നക്ഷത്രങ്ങളുടെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഒമ്പത് ഗ്രഹങ്ങളുടെ അധിപനായ ബുധനെ ബുദ്ധി, ബിസിനസ്, സംസാരം, ആശയവിനിമയം എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്. ബുധൻ രാശിയെയും നക്ഷത്രത്തെയും സംക്രമിക്കുമ്പോൾ അതെല്ലാം രാശി ചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു. നിലവിൽ ബുധൻ തുലാം രാശിയിൽ ചോതി നക്ഷത്രത്തിലാണ്. നവംബർ 25ന് ബുധൻ വിശാഖം നക്ഷത്രത്തിലേക്ക് സംക്രമിക്കും.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ജ്യോതിഷപ്രകാരം ബുധന്റെ വിശാഖം നക്ഷത്രത്തിലേക്കുള്ള സംക്രമണം ചില രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യവും ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങളും കൊണ്ടുവരും. ഈ കാലയളവിൽ ഇവരുടെ വ്യക്തിപരവും തൊഴിൽപരവുമായ  ജീവിതത്തിൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ ഉയർന്നു വന്നേക്കാം. ബുധന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് വളരെയധികം നേട്ടങ്ങൾ കൊണ്ടുവരുന്നതെന്ന് നോക്കാം.

3 / 5
ഇടവം:വിശാഖം നക്ഷത്രത്തിൽ ബുധൻ പ്രവേശിക്കുന്നത് ഇടവം രാശിക്കാർക്ക് ലാഭകരമായ ഫലങ്ങൾ നൽകും. ഈ നക്ഷത്രം മാറ്റം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ദീർഘകാലമായി മുടങ്ങി കിടക്കുന്ന പദ്ധതികൾക്ക് പുരോഗതി ഉണ്ടാകും. പുതിയ വരുമാന അവസരങ്ങൾ ഉയർന്നുവന്നേക്കാം. ഈ കാലയളവിൽ ഇവർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഫലം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റമോ വരുമാന വർദ്ധനവോ ലഭിച്ചേക്കാം. സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവ് പ്രത്യേകിച്ചും ഗുണകരമായിരിക്കും. കൂടാതെ ഇവരുടെ ജോലിക്ക് അംഗീകാരവും ലഭിക്കും. തങ്ങളുടെ മേഖലയിൽ അടുത്തഘട്ടത്തിലേക്ക് നീങ്ങും. ദാമ്പത്യജീവിതം വിജയകരമായിരിക്കും. പങ്കാളിയുമായുള്ള ബന്ധവും മെച്ചപ്പെടും.

4 / 5
മിഥുനം:വിശാഖം നക്ഷത്രത്തിൽ ബുധൻ പ്രവേശിക്കുന്നത് മിഥുനം രാശിക്കാർക്ക് പ്രത്യേകിച്ച് തൊഴിൽ, ബിസിനസ് മേഖലകളിൽ നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് അവരുടെ തീരുമാനമെടുക്കുന്നതിനുള്ള കഴിവുകൾ മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളും കരിയറിൽ വളർച്ചയും പുതിയ അവസരങ്ങളും ലഭിച്ചേക്കാം. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ശരിയായ അവസരങ്ങളും ശമ്പള വർധനവും ലഭിക്കും. ഈ നക്ഷത്ര മാറ്റം നിങ്ങളുടെ ദീർഘകാല ശാരീരികവും മാനസികവുമായ സമ്മർദ്ദം മറികടക്കാൻ സഹായിക്കുകയും ആശ്വാസം നൽകുകയും ചെയ്യും. ദീർഘകാലമായി നേരിടുന്ന കുടുംബ പ്രശ്നങ്ങളോ അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളോ ഈ കാലയളവിൽ അവസാനിച്ചേക്കാം. വിവാഹിതരായവർക്ക് ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.

5 / 5
ധനു:വിശാഖം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ധനുരാശിക്കാർക്ക് സാമ്പത്തികമായി നല്ല മാറ്റങ്ങൾ ഉണ്ടാകും. ഈ നക്ഷത്ര മാറ്റം കാരണം നമ്മുടെ കരിയറിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെടും. കൂടാതെ ജോലിസ്ഥലത്തുള്ളവർക്ക് സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതിന് മേലുദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. ഈ മാറ്റം മൂലം തൊഴിൽ രഹിതർക്ക് അനുയോജ്യമായ ജോലി ലഭിക്കും. കൂടാതെ ജോലി ചെയ്യുന്നവർക്ക് ബഹുമാനവും പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. ബിസിനസുകാർക്ക് പൂർത്തിയാകാത്ത എല്ലാ ജോലികളും ശരിയായി പൂർത്തിയാക്കാൻ ഇത് നല്ല സമയം ആയിരിക്കും. ഇവിടെ നേതൃപരമായ കഴിവുകളും മാനേജ്മെന്റ് കഴിവുകളും ശക്തമായിരിക്കും. വിവിധ കരാറുകളും അവസരവും ലഭിക്കും.

Loading...
Unable to load recommendations.
Follow Us
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ