നൊസ്റ്റാൾജിയ ഉണർത്തുന്ന സിനിമാ ലൊക്കേഷനുകൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

നൊസ്റ്റാൾജിയ ഉണർത്തുന്ന സിനിമാ ലൊക്കേഷനുകൾ

Updated On: 

18 Apr 2024 16:08 PM

മലയാളിക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന നിരവധി സ്ഥലങ്ങൾ ഉണ്ട്. ആ ​ഗൃഹാതുരത്വം ഉണർത്താൻ സഹായിക്കുന്ന ചില ലൊക്കേഷനുകൾ ഇന്നും മാറ്റം വരാതെ കേരളത്തിലുണ്ട്.

1 / 4കൃഷ്ണ​ഗുഡി - കമലിന്റെ സംവിധാനത്തിൽ 1997ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ രഞ്ജിത്താണ് എഴുതിയിരിക്കുന്നത്. നിലമ്പൂർ- ഷൊർണൂർ സ്റ്റേഷനാണ് കൃഷ്ണ​ഗുഡിയിലെ റെയിൽവേസ്റ്റേഷൻ സീനിലും മറ്റും പ്രത്യക്ഷപ്പെട്ടത്. പിന്നെയും പിന്നെയ ആരോ .. എന്നുള്ള ​ഗാനത്തിലും ഈ സ്റ്റേഷന്റെ മനോഹാരിത പ്രകടമാണ്.

കൃഷ്ണ​ഗുഡി - കമലിന്റെ സംവിധാനത്തിൽ 1997ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ രഞ്ജിത്താണ് എഴുതിയിരിക്കുന്നത്. നിലമ്പൂർ- ഷൊർണൂർ സ്റ്റേഷനാണ് കൃഷ്ണ​ഗുഡിയിലെ റെയിൽവേസ്റ്റേഷൻ സീനിലും മറ്റും പ്രത്യക്ഷപ്പെട്ടത്. പിന്നെയും പിന്നെയ ആരോ .. എന്നുള്ള ​ഗാനത്തിലും ഈ സ്റ്റേഷന്റെ മനോഹാരിത പ്രകടമാണ്.

2 / 4

ചന്ദ്രനുദിക്കുന്ന ദിക്കിൽ- ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ ... എന്ന ​ഗാനം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ കണ്ട ആരും മറക്കാനിടയില്ല. അതിൽ കാണിക്കുന്ന ക്ഷേത്രം അവസാന സീനിലും കാണിക്കുന്നുണ്ട്. കർണാടകത്തിലെ ​ഗോപാൽസ്വാമി ഹിൽസാണ്.

3 / 4

ആറാം തമ്പുരാനും മം​​ഗലശ്ശേരി നീലകണഠനും - ഒറ്റപ്പാലത്തെ വരിക്കാശേരി മനയും പൂമുഖത്ത് പല പ്രമാണിമാരും ഇരുന്ന് വെടിവട്ടം പറഞ്ഞിട്ടുണ്ട്. അതിൽ കണിമം​ഗലം കോവിലകത്തെ ജ​ഗന്നാഥനും മം​ഗലശ്ശേരി നീലകണ്ഠനും എല്ലാം ഉൾപ്പെടും. ഇതുപോലെ പല സിനിമകൾക്കും വേദിയായിട്ടുണ്ട് വരിക്കാശ്ശേരി മന.

4 / 4

മാടമ്പിള്ളി- ഫാസിൽ സംവിധാനം ചെയ്ത് മധു മുട്ടം എഴുതി സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. ഇൻട്രോ സീൻ അടക്കമുള്ള പ്രധാനഭാ​ഗങ്ങൾ എറണാകുളത്തെ തൃപ്പൂണിത്തുറയിലുള്ള ഹിൽപാലസിലാണ് ഷൂട്ട് ചെയ്തത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ