Mpox: ലോകവ്യാപകമായി എംപോക്സ് പടർന്നുപിടിക്കുന്നു; കേരളത്തിലും ജാഗ്രത
Mpox Viral Desease Kerala : ലോകവ്യാപകമായി എംപോക്സ് പകർച്ചവ്യാധി പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കേരളത്തിലും അതീവജാഗ്രത. ഇതിനകം 116 രാജ്യങ്ങളിൽ സ്ഥിരീകരിച്ച എംപോക്സിൽ ഒരു ലക്ഷത്തിലധികം പേർ രോഗബാധിതരായെന്നാണ് കണക്ക്.
1 / 5

2 / 5
3 / 5
4 / 5
5 / 5