UPI Transaction Limit: ഒരു ദിവസം യുപിഐ വഴി എത്ര ഇടപാടുകള്‍ നടത്താറുണ്ട്? എങ്കില്‍ ഈ ബാങ്കുകള്‍ അത്ര വിശാലമനസ്‌കരല്ല
UPI Transaction Per Day Limit: ഒരു ദിവസം യുപിഐ വഴി ഇടപാട് നടത്തുന്നതിനുള്ള പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍, ക്യാപിറ്റല്‍ മാര്‍ക്കറ്റ്, കളക്ഷനുകള്‍, ഇന്‍ഷൂറന്‍സുകള്‍, വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍ല് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പരിധി. താഴെ കൊടുത്തിരിക്കുന്ന ബാങ്കുകളില്‍ എത്രതവണ യുപിഐ വഴി ഇടപാട് നടത്താമെന്ന് നോക്കാം.