ആരാധകർക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് മുടി നീട്ടിവളർത്തുന്നതെന്ന് ധോണി മുൻപ് പറഞ്ഞിരുന്നു.ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ ധോണി അടുത്ത സീസണോടെ ഐപിഎൽ അവസാനിപ്പിക്കുമെന്നാണു സൂചന. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് വർഷങ്ങളായെങ്കിലും, ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ താരമാണ് ധോണി. (image credits:instagram)