വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നത് അങ്ങനെയായിരുന്നു! സിനിമയിൽ നിന്നും മാറിനിന്നതിനെക്കുറിച്ച് നവ്യ നായർ | Navya Nair reveals about why she takes break from films after marriage Malayalam news - Malayalam Tv9

Navya Nair: വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നത് അങ്ങനെയായിരുന്നു! സിനിമയിൽ നിന്നും മാറിനിന്നതിനെക്കുറിച്ച് നവ്യ നായർ

Published: 

15 Oct 2025 | 02:19 PM

Navya Nair: പക്ഷേ അത് ഇന്റർവ്യൂ ഒക്കെ ചോദിക്കുമ്പോൾ അന്ന് താൻ ഈ രീതിയിൽ ഉത്തരം പറഞ്ഞിരുന്നില്ല. അപ്പോഴൊക്കെ ചോദിക്കുമ്പോൾ നല്ല കഥാപാത്രങ്ങൾ വരുകയാണെങ്കിൽ ചെയ്യും എന്നെല്ലാം മറുപടി നൽകി ഒഴിവാക്കി. ഇപ്പോഴാണ് അത് തുറന്നു പറയുന്നതെന്നും നവ്യാ നായർ.

1 / 5
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. തന്റെ ജീവിതത്തെ കുറിച്ചുള്ള തന്റെ നിലപാടുകളെ കുറിച്ചും ചിന്തകളെക്കുറിച്ചും ഇടയ്ക്കിടെ നവ്യാ നായർ പറയാറുണ്ട്. ചില കാര്യങ്ങൾ താരത്തെ എയറിൽ ആക്കാറുമുണ്ട്. എങ്കിലും തനിക്ക് പറയാനുള്ള കാര്യങ്ങൾ വളരെ നിഷ്കളങ്കമായി പറയുന്ന നവ്യയെ എല്ലാവർക്കും വളരെ ഇഷ്ടമാണ്.( Photo: Social media)

2 / 5
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യാനായർ മികച്ച കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വിവാഹത്തിനുശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷയായതായിരുന്നു താരം. പിന്നീട് വമ്പൻ തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയത്. ബ്രേക്കിന് ശേഷം പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തുന്നവർക്ക് വലിയ സ്വീകാര്യത ഒന്നും ലഭിക്കാത്ത കാലത്ത് നവ്യ നായരെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.( Photo: Social media)

3 / 5
ഇപ്പോഴിതാ വിവാഹത്തിനുശേഷം താൻ എന്തുകൊണ്ട് സിനിമയിൽ നിന്നും മാറിനിന്നു എന്നും വിവാഹത്തെക്കുറിച്ചുള്ള തന്റെ ധാരണകളെ കുറിച്ചും തുറന്നു പറയുകയാണ് നവ്യ നായർ. എല്ലാവരും ചെയ്യുന്നത് കണ്ട് ചെയ്ത ഒരു കാര്യം മാത്രമാണ് വിവാഹം എന്നാണ് നവ്യ പറയുന്നത്. തങ്ങൾക്ക് മുന്നേയുള്ള ആളുകൾ കാണിച്ചുതന്നത് അങ്ങനെയായിരുന്നു. അതുകൊണ്ട് ആ രീതിയിൽ പിന്തുടർന്ന ഒരു പാത മാത്രമാണ് വിവാഹം. അതുകൊണ്ട് കല്യാണം കഴിഞ്ഞാൽ ഇനി അഭിനയം ഒന്നും ഉണ്ടാവില്ല എന്ന് താൻ തന്നെ എന്നെ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.( Photo: Social media)

4 / 5
പക്ഷേ അത് ഇന്റർവ്യൂ ഒക്കെ ചോദിക്കുമ്പോൾ അന്ന് താൻ ഈ രീതിയിൽ ഉത്തരം പറഞ്ഞിരുന്നില്ല. അപ്പോഴൊക്കെ ചോദിക്കുമ്പോൾ നല്ല കഥാപാത്രങ്ങൾ വരുകയാണെങ്കിൽ ചെയ്യും എന്നെല്ലാം മറുപടി നൽകി ഒഴിവാക്കി. ഇപ്പോഴാണ് അത് തുറന്നു പറയുന്നതെന്നും നവ്യാ നായർ.

5 / 5
നവ്യാനായരുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം പാതിരാത്രിയാണ്. താരം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാതിരാത്രി. പുഴു സിനിമയുടെ സംവിധായകയായ റബ്ബിനെ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നവ്യാനായർ സൗബിൻ ഷാഹിർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് പാതിരാത്രി എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.( Photo: Social media)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ