വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ നായികയായിരുന്നു നയൻതാര. ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിയൊരുക്കി. 2022 ജൂൺ മാസത്തിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്. 2022 ഒക്ടോബറിൽ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ ജനിച്ചു. അവർക്ക് ഉയിർ, ഉലകം എന്ന് പേരുകളും നൽകി. (Image Credits: Nayanthara Instagram)