AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nehru Trophy Boat Race 2025: കേരളത്തിന്റെ വള്ളംകളിയും നെഹ്‌റുവും തമ്മിലുള്ള ബന്ധം എന്ത്? ചരിത്രം അറിയാം.. – PG

Nehru Trophy Boat Race and Jawaharlal Nehru: ആലപ്പുഴയിലെ പുന്നമട കായലിൽ ആണ് ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി നടക്കുന്നത്.

nithya
Nithya Vinu | Published: 30 Aug 2025 09:32 AM
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വള്ളംകളി മത്സരമാണ് നെഹ്റു ട്രോഫി വള്ളംകളി. ആലപ്പുഴയിലെ പുന്നമട കായലിൽ ആണ് ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി നടക്കുന്നത്. ഇത്തവണ 71ാമത് വള്ളംകളിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. (Image Credit: Getty Images)

1 / 5
1952 ഡിസംബർ 27ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ ജില്ലയിൽ സന്ദർശനത്തിന് എത്തി. അന്ന് 63 വയസ്സുകാരനായ നെഹ്റുവിനെ 63 വെടിമുഴക്കവുമായാണ് സർക്കാർ സ്വീകരിച്ചത്. (Image Credit: Getty Images)

2 / 5
മത്സരത്തിൽ ആവേശഭരിതനായ നെഹ്‌റു വിജയിച്ച വള്ളമായ നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി, തുഴച്ചിലുകാർക്കൊപ്പം ചുവടുവെച്ചു. ഇതോടെ തുഴച്ചിലുകാരിലും ആവേശം ഇരട്ടിയായി. (Image Credit: Getty Images)

3 / 5
തിരികെ ഡൽഹിയിൽ എത്തിയെങ്കിലും വള്ളംകളി ആവേശം അദ്ദേഹത്തിൽ നിന്ന് വിട്ടുമാറിയില്ല. സ്വന്തം കൈയൊപ്പോടുകൂടിയ വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളം മാതൃക കേരളത്തിലേക്ക് അയച്ചു. അതാണ് വിജയികൾക്ക് നൽകുന്ന നെഹ്റു ട്രോഫി മാതൃക. (Image Credit: Getty Images)

4 / 5
1969 മുതലാണ് പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി' എന്നറിയപ്പെട്ടിരുന്ന വള്ളംകളി  നെഹ്റുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായി 'നെഹ്റു ട്രോഫി വള്ളംകളി' എന്ന് വിളിക്കപ്പെട്ടത്. (Image Credit: Getty Images)

5 / 5