OTT Releases : അറിഞ്ഞോ? ഈ സിനിമകൾ ഇന്ന് ഒടിടിയിൽ എത്തി | New OTT Releases In March First Week From Dheeram To With Love Here Is Complete List From Malayalam And Tamil Malayalam news - Malayalam Tv9

OTT Releases : അറിഞ്ഞോ? ഈ സിനിമകൾ ഇന്ന് ഒടിടിയിൽ എത്തി

Published: 

06 Mar 2026 | 07:34 PM

This Week OTT Releases March 1st Week: ഒരു മലയാളം ചിത്രവും അഞ്ചോളം തമിഴ് ചിത്രങ്ങളുമാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിട്ടുള്ളത്

1 / 7
ഒടിടി റിലീസിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. ഈ ആഴ്ചയിൽ നിരവധി ചിത്രങ്ങളാണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എത്തി ചേർന്നിരിക്കുന്നത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം (Image Credits : Social Media)

2 / 7
ഈ ആഴ്ചയിൽ ഒടിടിയിൽ ഒരു മലയാളം ചിത്രം മാത്രമാണ് എത്തിട്ടുള്ളത്. ഇന്ദ്രജിത്ത് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ ധീരം പ്രൈം വീഡിയോയിലും സൺ നെക്സിറ്റിലുമാണ് റിലീസായത്

3 / 7
ഇത്തവണ തമിഴിലാണ് ഏറ്റവും കൂടുതൽ ഒടിടി റിലീസുള്ളത്. അത് ശ്രദ്ധേയമായത് വിജയ് സേതുപതി അരവിന്ദ് സ്വാമി ചിത്രം ഗാന്ധി ടോക്ക്സാണ്. തമിഴ് സൈലൻ്റ് മൂവി സീ5 ലാണ് റിലീസ് ചെയ്തിരിക്കുന്നത്.

4 / 7
അനശ്വര രാജൻ്റെ തമിഴ് ചിത്രമായി വിത്ത് ലവും ഒടിടിയിൽ എത്തിട്ടുണ്ട്. തമിഴ് റോ-കോം ചിത്രം നെറ്റ്ഫ്ലിൂക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങി.

5 / 7
തമിഴ് ആക്ഷൻ ഡ്രാമ ചിത്രമാണ് ജോക്കി. ചിത്രം കഴിഞ്ഞ ദിവസം പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരുന്നു

6 / 7
തമിഴ് ഹൊറർ ത്രില്ലർ ചിത്രമായ ഗ്രാനിയാണ് ഈ ആഴ്ചയിൽ ഒടിടി മറ്റൊരു തമിഴ് ചിത്രം. സൺനെക്സ്റ്റിലാണ് ചിത്രം റിലീസായിട്ടുള്ളത്.

7 / 7
തമിഴിൽ ഇറങ്ങിയ ഫീൽ ഗുഡോ റോം-കോം ചിത്രമായ ഡിയർ രതി സൺ നെക്സ്റ്റിലൂടെ സംപ്രേഷണം ചെയ്ത് തുടങ്ങി.

Follow Us
കാസറോളില്‍ ചപ്പാത്തി വെച്ച് കുഴപ്പത്തിലാകല്ലേ! ഇതൊന്ന് നോക്കൂ
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്