ഇപ്പോഴിതാ മുണ്ടക്കൈയില്‍ ഉണ്ടായ പ്രകൃതിദുരന്തത്തിന് സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള ജോലികള്‍ ചെയ്യുന്ന നിഖിലയാണ് ചര്‍ച്ചയാകുന്നത്. ഡിവൈഎഫ്‌ഐയുടെ തളിപറമ്പ് കളക്ഷന്‍ സെന്ററിലാണ് നിഖില പ്രവര്‍ത്തിക്കുന്നത്. നിഖിലയുടെ ഈ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
Instagram Image