AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: 30 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം 4 കോടിയാക്കി മാറ്റി; ഈ മിഡ്ക്യാപ് ഫണ്ട് സൂപ്പറാണ്‌

Nippon Midcap Fund Returns: ലംപ്‌സം നിക്ഷേപമായും തവണകളായും നിങ്ങള്‍ക്ക് എസ്‌ഐപികളില്‍ നിക്ഷേപം നടത്താം. എന്നാല്‍ ഹ്രസ്വകാലത്തിനുള്ളില്‍ പണം പിന്‍വലിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കില്ല.

shiji-mk
Shiji M K | Published: 20 Oct 2025 13:00 PM
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വഴി ശക്തമായ സാമ്പത്തിക അടിത്തറ പാകിയവരാണ് ഇന്ത്യക്കാര്‍. മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെയാണ് (എസ്‌ഐപി) ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത്. (Image Credits: Getty Images)

1 / 5
ലംപ്‌സം നിക്ഷേപമായും തവണകളായും നിങ്ങള്‍ക്ക് എസ്‌ഐപികളില്‍ നിക്ഷേപം നടത്താം. എന്നാല്‍ ഹ്രസ്വകാലത്തിനുള്ളില്‍ പണം പിന്‍വലിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കില്ല.

2 / 5
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വരുമാനം സിഎജിആര്‍ പരിശോധിച്ചാല്‍ മിഡ്ക്യാപ് ഫണ്ടുകള്‍ മികച്ച വരുമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ മികച്ച വരുമാനം സൃഷ്ടിച്ച ഫണ്ടുകളിലൊന്നാണ് നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ്ക്യാപ് ഫണ്ട്.

3 / 5
1995ല്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയ വ്യക്തിക്ക് ഇന്ന് 4 കോടി രൂപയാണ് സമ്പത്തായി കൂടെയുള്ളത്. 22 ശതമാനം സിഎജിആറും ബോട്ട് അപ്പ് തന്ത്രവും ഉപയോഗിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വരുമാനം തന്നെ നിപ്പോണ്‍ നല്‍കി.

4 / 5
വിവിധ ഫണ്ടുകള്‍ ഇതിനോടകം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ നിക്ഷേപിക്കാന്‍ പോകുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

5 / 5