AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips:പുതുവത്സര പ്രതിജ്ഞ വെറും ആവേശമാകരുത്; വ്യായാമം തുടങ്ങും മുൻപ് ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

Start your health and fitness the right way: പേശികൾക്കും സന്ധികൾക്കും ആയാസം നൽകുന്ന പരിക്കുകൾ ഒഴിവാക്കാൻ വ്യായാമത്തിന് മുൻപ് വാം അപ്പും, ശേഷം ശരീരം തണുപ്പിക്കാനുള്ള വ്യായാമങ്ങളും നിർബന്ധമാണ്

Aswathy Balachandran
Aswathy Balachandran | Published: 03 Jan 2026 | 10:58 AM
ന്യൂ ഇയർ റെസല്യൂഷൻസ് പലതും നാം എടുക്കാറുണ്ട്. അതിൽ പ്ര​ധാനം ആരോ​ഗ്യ സംബന്ധമായുള്ളതാകും. ഇതിൽ പലതും പാലിക്കാൻ നമ്മളെക്കൊണ്ട് കഴിയണം എന്നുമില്ല. എന്നാൽ കൃത്യമായി ഇത് പാലിക്കുന്നതിന് വഴികളുണ്ട്. കൂടാതെ ഇത്തരം ശീലങ്ങൾ പുതുതായി തുടങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധിയാണ്.

1 / 5
വ്യായാമം തുടങ്ങുന്നതിന് മുൻപ് ബിപി, പ്രമേഹം, ഹൃദയാരോഗ്യം എന്നിവ പരിശോധിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. പ്രത്യേകിച്ച് 35 വയസ്സ് പിന്നിട്ടവർ. ആദ്യമേ കഠിനമായ വ്യായാമങ്ങൾ ചെയ്യാതെ, ലളിതമായ നടത്തത്തിലോ സ്ട്രെച്ചിംഗിലോ തുടങ്ങി ക്രമേണ തീവ്രത കൂട്ടുന്നതാണ് ശാസ്ത്രീയമായ രീതി.

2 / 5
പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിച്ച് വ്യായാമങ്ങൾ തിരഞ്ഞെടുക്കുക. പരിക്കുകൾ ഉള്ളവർ വിദഗ്ധ നിർദ്ദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.

3 / 5
 പേശികൾക്കും സന്ധികൾക്കും ആയാസം നൽകുന്ന പരിക്കുകൾ ഒഴിവാക്കാൻ വ്യായാമത്തിന് മുൻപ് വാം അപ്പും, ശേഷം ശരീരം തണുപ്പിക്കാനുള്ള വ്യായാമങ്ങളും നിർബന്ധമാണ്.

4 / 5
വ്യായാമത്തിനിടെ അമിതമായ ശ്വാസതടസ്സമോ നെഞ്ചുവേദനയോ തോന്നിയാൽ അത് അവഗണിക്കാതെ ഉടൻ നിർത്തുകയും വൈദ്യസഹായം തേടുകയും വേണം.

5 / 5