മലയാളികൾ കഥകൾ വായിച്ച് ഉള്ളിൽ കയറ്റിയ ഇടങ്ങൾ Malayalam news - Malayalam Tv9

മലയാളികൾ കഥകൾ വായിച്ച് ഉള്ളിൽ കയറ്റിയ ഇടങ്ങൾ

Updated On: 

16 May 2024 17:40 PM

പുസ്തകങ്ങൾക്ക് പൊന്നിനേക്കാൾ ആരാധകരുണ്ടായിരുന്ന കാലത്ത് മലയാളികൾ വായിച്ച് മനസ്സിൽ കണ്ട ചില സ്ഥലങ്ങളുണ്ട്. കേരളത്തിന്റെ കഥ പറഞ്ഞ ആ പുസ്തകങ്ങളിൽ കണ്ട കഥ ഇന്നും അതേ ഇടത്തു ചെന്ന് ഇരുന്നാൽ നമ്മുടെ മനസ്സിലേക്ക് ഓടിവരും

1 / 5കുട്ടനാട് - തകഴി ശിവശങ്കരപ്പിള്ളയുടെ നോവലുകളിലൂടെയാണ് കുട്ടനാട് മലയാളി മനസ്സിൽ ഇടം പിടിച്ചത്. രണ്ടിടങ്ങഴിയിലും മറ്റും ഉണ്ടായിരുന്നത് കുട്ടനാട്ടിലെ ജീവിതങ്ങളായിരുന്നു

കുട്ടനാട് - തകഴി ശിവശങ്കരപ്പിള്ളയുടെ നോവലുകളിലൂടെയാണ് കുട്ടനാട് മലയാളി മനസ്സിൽ ഇടം പിടിച്ചത്. രണ്ടിടങ്ങഴിയിലും മറ്റും ഉണ്ടായിരുന്നത് കുട്ടനാട്ടിലെ ജീവിതങ്ങളായിരുന്നു

2 / 5

കുറ്റിപ്പുറം പാലം - ഇരുപത്തി മൂന്നോളം ലഭമിപ്പോൾ ചെലവാക്കി നിർമ്മിച്ച പാലത്തിൻമേൽ അഭിമാന പൂർവ്വം ഞാനേറി നിൽപ്പാണ- ടിയിലെ ശോഷിച്ച പേരാർ നോക്കി......കുറ്റിപ്പുറം പാലം എന്ന കവിത മലയാളിയുടെ ​ഗൃതാതുരതയുടെ ഭാ​ഗമാണ്. കുറ്റിപ്പുറത്തു നിന്ന് കാണുന്ന പേരാറിനും ചന്തമേറും

3 / 5

മാടായിപ്പാറ - എംഡിയുടെ കണ്ണാന്തളിപ്പൂക്കളെ ഓർമ്മിക്കുന്നവരെല്ലാം മാടായിപ്പാറയേയും ഓർക്കും. അവിടെ ഓണക്കാലത്ത് കൂട്ടമായി വിടരുന്ന കണ്ണാന്തളികൾ മലയാളികളുടെ സ്വപ്ന ഭൂമികയാണ്.

4 / 5

മിഠായി തെരുവ് - എസ്.കെ. പൊട്ടെക്കാടിനെ അറിഞ്ഞവരും കോഴിക്കോടിനെ നെഞ്ചേറ്റിയവരും മറക്കാത്ത അല്ലെങ്കിൽ എന്നും കണ്ടുകൊണ്ടിരിക്കുന്ന മിഠായിത്തെരുവ് കോഴിക്കോടിന് ഒരു വികാരമാണ്. ഇന്നും ആ തെരുവോരങ്ങളിൽ എട്ടുകാലി മമ്മൂഞ്ഞും മണ്ടൻ മുത്തപ്പയുമെല്ലാം ഉണ്ടാകുമെന്നു തോന്നാത്തവർ ആരുണ്ട്.

5 / 5

തസ്രാക്ക് - ഖസാക്കിന്റെ ഇതിഹസത്തിലെ തസ്രാക്കിനെ ഓർക്കാത്ത മലയാളികൽ വിരളമായിരിക്കും

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്