Eye Health: കണ്ണിൻ്റെ ആരോഗ്യം നിസ്സാരമായി കാണരുത്; ശീലമാക്കണം ഇക്കാര്യങ്ങൾ
Nutrition For The Eyes: നമ്മുടെ കണ്ണുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും മുതൽ റെറ്റിനയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഫാറ്റി ആസിഡുകൾ വരെ ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6