AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mood Improoving Food: വിഷമം മാറ്റാൻ മധുരം മതിയെന്ന് ആരു പറഞ്ഞു? പകരം ഇതൊന്നു കഴിച്ചു നോക്കൂ

Nutritional psychology of foods: മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. അതിൽ പ്രധാനം ധാന്യങ്ങളാണ്. ഇതിലെ ഫെർമെന്റബിൾ ഫൈബർ ദഹനം സുഗമമാക്കുകയും മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Aswathy Balachandran
Aswathy Balachandran | Published: 29 Jan 2026 | 06:52 PM
നമ്മുടെ മാനസികാരോഗ്യവും ഭക്ഷണക്രമവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന 'ന്യൂട്രീഷണൽ സൈക്കോളജി' പ്രസക്തമാകുന്ന കാലമാണിത്. മധുരം കഴിച്ചാൽ സന്തോഷം കിട്ടുമെന്നത് വെറും മിഥ്യാധാരണയാണെന്നും മറിച്ച് അത് വിഷാദാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു.

1 / 5
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വേറെയും ഭക്ഷണങ്ങളുണ്ട്. അതിൽ പ്രധാനം ധാന്യങ്ങളാണ്. ഇതിലെ ഫെർമെന്റബിൾ ഫൈബർ ദഹനം സുഗമമാക്കുകയും മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

2 / 5
മെഡിറ്ററേനിയൻ ഡയറ്റ് ആണ് മറ്റൊരു മാർ​ഗം. ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ള സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ വിഷാദരോഗ ലക്ഷണങ്ങളെ കുറയ്ക്കുന്നു.

3 / 5
ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്തി, അയല തുടങ്ങിയ മീനുകൾ കഴിക്കുന്നത് വഴി, തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. പുളിപ്പിച്ച ഭക്ഷണങ്ങളും ഉത്തമമാണ്. യോഗർട്ട്, ഇഡ്ഡലി തുടങ്ങിയവ വയറിലെ സൂക്ഷ്മജീവികളുടെ ആരോഗ്യം നിലനിർത്തുന്നതിലൂടെ തലച്ചോറിന് ഉന്മേഷം നൽകുന്നു.

4 / 5
നട്‌സ് & ഡാർക്ക് ചോക്ലേറ്റ് ആണ് മറ്റൊരു മാർ​ഗം. മഗ്നീഷ്യം, പോളിഫെനോൾ എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങളും അമിത മധുരവും ഒഴിവാക്കി പോഷകസമൃദ്ധമായ ആഹാരം ശീലിക്കുന്നത് മനസ്സിനെ എപ്പോഴും പോസിറ്റീവ് ആയി നിലനിർത്താൻ സഹായിക്കും.

5 / 5