Onam Vishakham Day Pookkalam: നാലിനം പൂക്കൾകൊണ്ട് നാലുവരി പൂക്കളം; വിശാഖം നാളിൽ പൂക്കളമിടാം ഇങ്ങനെ
Onam Vishakham Day Pookkalam 2025: നാളെ വിശാഖം ആണ് നക്ഷത്രം.കണക്കുപ്രകാരം ഇന്നാണ് നാലാം നാളായ വിശാഖം വരേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ ചിത്തിരയും ചോതിയും രണ്ട് തവണ തൊട്ടടുത്ത ദിവസം വന്നത് ചില വ്യത്യാസങ്ങൾക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് ഇക്കൊല്ലത്തെ വിശാഖം നാൾ ഓഗസ്റ്റ് 30 ശനിയാഴ്ച്ചയാണ് വരുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5