AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam market : ഓണത്തിന് പായസത്തിലെ രാജാവാകാൻ ഒരുങ്ങുന്നു അങ്ങ് പത്തനംതിട്ടയിൽ ശർക്കര

Native jaggery from various centres in Pathanamthitta: ഏ​റ്റ​വും രു​ചി​യേ​റി​യ​തെ​ന്ന്​ വി​ശേ​ഷ​ണ​മു​ള്ള വ​ള്ളി​ക്കോ​ട് ശ​ർ​ക്ക​ര​യു​ടെ ഉ​ദ്​​പാ​ദ​നം ഓ​ണം ല​ക്ഷ്യ​മി​ട്ട്​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

aswathy-balachandran
Aswathy Balachandran | Published: 18 Aug 2025 20:41 PM
പായസമില്ലാതെ എന്ത് ഓണസദ്യ, ഇത്തവണത്തെ ഓ​ണ​ത്തി​ന് മ​ധു​രം പ​ക​രാ​ൻപത്തനംതിട്ടയുടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ട​ൻ ശ​ർ​ക്ക​ര ഒ​രു​ങ്ങു​ന്നു.

1 / 5
ഒ​രു​കാ​ല​ത്ത്​ ജി​ല്ല​യി​ൽ ക​രി​മ്പ്​ കൃ​ഷി വ്യാ​പ​ക​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ നി​ല​ച്ചു.

2 / 5
പണ്ട് അ​ച്ച​ന്‍കോ​വി​ലാ​റി​ന്‍റെ​യും മ​ണി​മ​ല​യാ​റി​ന്‍റെ​യും തീ​ര​ത്ത്​ ക​രി​മ്പിൻ തോട്ടങ്ങൾ ഏറെയുണ്ടായിരുന്നു. ഇ​പ്പോ​ൾ ജി​ല്ല​യി​ൽ വ​ള്ളി​ക്കോ​ട്, പ​ന്ത​ളം, തി​രു​വ​ല്ല ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ പ്ര​ധാ​ന​മാ​യും ശ​ർ​ക്ക​ര ഉ​ൽ​പാ​ദ​ന​മു​ള്ള​ത്.

3 / 5
ഏ​റ്റ​വും രു​ചി​യേ​റി​യ​തെ​ന്ന്​ വി​ശേ​ഷ​ണ​മു​ള്ള വ​ള്ളി​ക്കോ​ട് ശ​ർ​ക്ക​ര​യു​ടെ ഉ​ദ്​​പാ​ദ​നം ഓ​ണം ല​ക്ഷ്യ​മി​ട്ട്​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

4 / 5
വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​യാ​ലി​ൽ, വ​ള്ളി​ക്കോ​ട്, വാ​ഴ​മു​ട്ടം, ന​രി​യാ​പു​രം ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​രി​മ്പു​കൃ​ഷി​യു​ള്ള​ത്. ഇ​വ ഉ​പ​യോ​ഗി​ച്ചാണ് ശ​ർ​ക്ക​ര ഉ​ൽ​പാ​ദ​നം. 180 രൂ​പ​ക്കാ​ണ്​ പ​തി​യ​ൻ ശ​ർ​ക്ക​ര വി​ൽ​ക്കു​ന്ന​തെ​ന്ന്​ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

5 / 5