ചോതിക്ക് ചോദിക്കാതെ കിട്ടും? കോടിയെടുക്കാൻ ഒരു ദിനം; ആശംസകൾ നേരാം | Onam 2026 Third Day Chothi Wishes And Quotes in malayalam for your Social media Malayalam news - Malayalam Tv9

Chothi Day Wishes: ചോതിക്ക് ചോദിക്കാതെ കിട്ടും? കോടിയെടുക്കാൻ ഒരു ദിനം; ആശംസകൾ നേരാം

Published: 

18 Aug 2026 | 06:43 AM

Onam 2026 Chothi Day Wishes: ആദ്യദിനമായ അത്തദിനത്തിൽ തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിനായി ഉപയോഗിക്കുക. രണ്ടാമത്തെ ദിവസമായ ചിത്തിര നാളിൽ തുളസി,​ മുക്കുറ്റി എന്നിവ പൂക്കളത്തിൽ ചേർക്കുന്നു. മൂന്നാം ദിവസം മുതൽ മറ്റുനിറങ്ങളിലെ പൂക്കൾ കൂടി ചേർത്തുതുടങ്ങും. ചോതി നാളിലാണ് ചെമ്പരത്തിപ്പൂവ് ഉൾപ്പെടെയുള്ള കൂടുതൽ നിറത്തിലുള്ള പൂക്കൾ പൂക്കളത്തിൽ ഉപയോഗിക്കാൻ തുടങ്ങുന്നത്. പൂക്കളമിട്ട് കോടി വാങ്ങാൻ പോകുന്നതിന് മുമ്പായി നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാൻ മറക്കല്ലേ.

1 / 5
ഓണാഘോഷങ്ങളുടെ പ്രധാന നാളുകളിലേക്ക് കടക്കുമ്പോൾ മൂന്നാം ഓണദിനമായ ചോതി (Chothi) വന്നെത്തിയിരിക്കുകയാണ്. പഴഞ്ചൊല്ലുകളിലും ഓണപ്പാട്ടുകളിലും ഏറെ പ്രാധാന്യമുള്ള ഒരു ദിനമാണ് ചോതി. "ചോതിക്ക് ചോദിക്കാതെ കിട്ടും" എന്ന ചൊല്ല് ഈ നാളിന്റെ സവിശേഷതയെയും ഐശ്വര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. ഓണക്കോടി വാങ്ങാനും ഓണപ്പാച്ചിലിനും തുടക്കം കുറിക്കുന്നത് ഈ ദിവസമാണ്.  ചോതി ദിനത്തിൽ പൂക്കളത്തിലും നിരവധി പ്രത്യേകതകൾ ഉണ്ട്. (Image credit source: PTI)

2 / 5
ആദ്യദിനമായ അത്തദിനത്തിൽ തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിനായി ഉപയോഗിക്കുക.  രണ്ടാമത്തെ ദിവസമായ ചിത്തിര നാളിൽ തുളസി,​ മുക്കുറ്റി എന്നിവ പൂക്കളത്തിൽ ചേർക്കുന്നു. മൂന്നാം ദിവസം മുതൽ മറ്റുനിറങ്ങളിലെ പൂക്കൾ കൂടി ചേർത്തുതുടങ്ങും. ചോതി നാളിലാണ് ചെമ്പരത്തിപ്പൂവ് ഉൾപ്പെടെയുള്ള കൂടുതൽ നിറത്തിലുള്ള പൂക്കൾ പൂക്കളത്തിൽ ഉപയോഗിക്കാൻ തുടങ്ങുന്നത്. പൂക്കളമിട്ട് കോടി വാങ്ങാൻ പോകുന്നതിന് മുമ്പായി നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാൻ മറക്കല്ലേ.

3 / 5
"ചോതി നക്ഷത്രത്തിന്റെ ഐശ്വര്യവും പുതിയ പ്രതീക്ഷകളുടെ വർണ്ണപ്പകിട്ടും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ! ഏവർക്കും ഹൃദയം നിറഞ്ഞ ചോതി ആശംസകൾ!", "ചോദിക്കാതെ തന്നെ സ്നേഹവും സന്തോഷവും നന്മകളും തേടിയെത്തുന്ന ഒരു മനോഹരമായ ദിവസം ആശംസിക്കുന്നു! ഹൃദ്യമായ ഓണാശംസകൾ!", "ചോദിനാളിലെ പൂക്കളം പോലെ നിങ്ങളുടെ ജീവിതത്തിലും നിറങ്ങൾ പകരട്ടെ. ഏവർക്കും ചോതി ദിന ആശംസകൾ!".

4 / 5
"പുത്തൻ വസ്ത്രങ്ങളുടെ മണവും, പുതിയ പ്രതീക്ഷകളുടെ പ്രകാശവുമായി മറ്റൊരു ചോതി നാൾ കൂടി... പ്രിയപ്പെട്ടവർക്ക് ഓണം ആശംസകൾ!, ഏവർക്കും ഹൃദയം നിറഞ്ഞ ചോദി ദിനാശംസകൾ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു, ചോതി ദിന ആശംസകൾ, ഈ ചിങ്ങമാസത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും മനോഹരമായ കാര്യങ്ങൾ മാത്രം സംഭവിക്കട്ടെ,  ഓണം ആശംസകൾ.

5 / 5
ഓണത്തിനായി പലഹാരങ്ങൾ തയ്യാറാക്കാൻ ആരംഭിക്കുന്നതും ചോതി ദിവസം മുതലാണ്. പണ്ടുകാലത്ത് ഇന്നേ ദിവസം വാങ്ങുന്ന ഓണക്കോടി മുതിർന്നവരാണ് എല്ലാവർക്കും നൽകുന്നത്. കുടുംബത്തിലെ കാരണവരാണ് ഈ ചടങ്ങ് നിർവ്വഹിച്ച് പോരുന്നത്. ചോതി ദിനത്തിൽ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥനകളും മറ്റും നടത്തിയിരുന്നു. ഇന്ന് ഇത്തരം ചടങ്ങുകളും ആചാരങ്ങളും വളരെ വിരളമാണ്.

Loading...
Unable to load recommendations.
Follow Us
പൃഥ്വിരാജിന്റെ ഐ നോബഡി ഓടിടിയിലേക്ക്, എന്ന് എവിടെ ?
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു