രണ്ടാം സമ്മാനം 1 കോടിയുണ്ടെങ്കിലും കിട്ടുന്നത്...; പകുതി പോകും, കണക്കിങ്ങനെ | Onam Bumper 2025 how much will each 1 crore second prize winner get after tax Malayalam news - Malayalam Tv9

Onam Bumper 2025: രണ്ടാം സമ്മാനം 1 കോടിയുണ്ടെങ്കിലും കിട്ടുന്നത്…; പകുതി പോകും, കണക്കിങ്ങനെ

Published: 

05 Oct 2025 09:54 AM

Onam Bumper 2025 Lottery Second Price 1 Crore Tax: ഏറെ കാത്തിരുന്ന സുദിനം കഴിഞ്ഞെങ്കിലും ബമ്പര്‍ തീര്‍ത്ത ഓളങ്ങള്‍ അവസാനിച്ചിട്ടില്ല. ആരെല്ലാമാണ് വിജയികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ ഒന്നാകെ.

1 / 5ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് അവസാനിച്ചു. ഏറെ കാത്തിരുന്ന സുദിനം കഴിഞ്ഞെങ്കിലും ബമ്പര്‍ തീര്‍ത്ത ഓളങ്ങള്‍ അവസാനിച്ചിട്ടില്ല. ആരെല്ലാമാണ് വിജയികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ ഒന്നാകെ. ഒന്നാം സമ്മാനം 25 കോടിക്ക് പുറമെ വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ ഓണം ബമ്പറിനുണ്ട്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുക. (Image Credits: Social Media)

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് അവസാനിച്ചു. ഏറെ കാത്തിരുന്ന സുദിനം കഴിഞ്ഞെങ്കിലും ബമ്പര്‍ തീര്‍ത്ത ഓളങ്ങള്‍ അവസാനിച്ചിട്ടില്ല. ആരെല്ലാമാണ് വിജയികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ ഒന്നാകെ. ഒന്നാം സമ്മാനം 25 കോടിക്ക് പുറമെ വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ ഓണം ബമ്പറിനുണ്ട്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുക. (Image Credits: Social Media)

2 / 5

TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619, TE-714250, TB-221372 എന്നീ നമ്പറുകളാണ് ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയത്.

3 / 5

25 കോടിയായ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് വിവിധ ടാക്‌സുകള്‍ക്ക് ശേഷം 12.89 കോടി രൂപയാണ് അക്കൗണ്ടില്‍ ബാക്കിയാകുന്നത്. ഒന്നാം സമ്മാനത്തിന് മാത്രമല്ല രണ്ടാം സമ്മാനത്തിനും നികുതി നല്‍കണം.

4 / 5

1 കോടി രൂപ സമ്മാനത്തിന് 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍. അതായത്, 10 ലക്ഷം രൂപ. അതിന് ശേഷമുള്ളത് 90 ലക്ഷം രൂപയാണ്. ഇതില്‍ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കുന്നു.

5 / 5

27 ലക്ഷം രൂപയാണ് ടിഡിഎസ്. ശേഷം 63 ലക്ഷം രൂപ. ഇതില്‍ നിന്നും സെസ് ഈടാക്കിയത് ജേതാക്കളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് 59,11,200 രൂപ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും