Onam Exam: കളിച്ച് നടക്കാന്‍ സമയമില്ല, ഓണപരീക്ഷ ഇങ്ങെത്തി, മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് വീണ്ടും പരീക്ഷ
Onam Exam 2024: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും സ്‌കൂള്‍ ഒളിമ്പിക്‌സിന്റെയും ശാസ്ത്ര മേളയുടെയും തീയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.