കളിച്ച് നടക്കാന്‍ സമയമില്ല, ഓണപരീക്ഷ ഇങ്ങെത്തി, മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് വീണ്ടും പരീക്ഷ | Onam Exam date announced by Kerala education department to be from September 3rd to 12th, re-exam for those who didn't get minimum marks Malayalam news - Malayalam Tv9

Onam Exam: കളിച്ച് നടക്കാന്‍ സമയമില്ല, ഓണപരീക്ഷ ഇങ്ങെത്തി, മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് വീണ്ടും പരീക്ഷ

Updated On: 

09 Aug 2024 10:53 AM

Onam Exam 2024: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും സ്‌കൂള്‍ ഒളിമ്പിക്‌സിന്റെയും ശാസ്ത്ര മേളയുടെയും തീയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

1 / 5സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഓണപരീക്ഷ തീയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ 12 വരെയാണ് ഓണപരീക്ഷ നടക്കുന്നത്.
Social Media Image

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഓണപരീക്ഷ തീയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ 12 വരെയാണ് ഓണപരീക്ഷ നടക്കുന്നത്. Social Media Image

2 / 5

എട്ടാം ക്ളാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പിലുണ്ട്. ഇവര്‍ക്കായി രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. Social Media Image

3 / 5

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും സ്‌കൂള്‍ ഒളിമ്പിക്‌സിന്റെയും ശാസ്ത്ര മേളയുടെയും തീയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. Social Media Image

4 / 5

സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് വെച്ചാണ് നടക്കുക. Socila Media Image

5 / 5

സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളം ജില്ലയില്‍ വെച്ചും ശാസ്ത്ര മേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴ ജില്ലയില്‍ വെച്ചും നടക്കും. Social Media Image

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ