AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam moovam day wishes : മടി വേണ്ട … ധൈര്യമായി നേരാം മൂലം ദിനത്തിൽ ആശംസകൾ …

Onam moolam Day Wishes 2025: ഇനി വെറു ദിവസങ്ങൾ മാത്രം തിരുവോണപ്പുലരി പിറക്കുകയാണ്. ഈ മൂലം നാളിൽ പ്രീയപ്പെട്ടവർക്ക് ആശംസ നേരാം

aswathy-balachandran
Aswathy Balachandran | Updated On: 01 Sep 2025 20:38 PM
ഓണാഘോഷം അതിന്റെ ആവേശക്കൊടുമുടിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഇനി വെറു ദിവസങ്ങൾ മാത്രം തിരുവോണപ്പുലരി പിറക്കുകയാണ്. ഈ മൂലം നാളിൽ പ്രീയപ്പെട്ടവർക്ക് ആശംസ നേരാം

1 / 5
ഏവർക്കും സമ്പദ് സമൃദ്ധി നിറഞ്ഞ മൂലം ദിന പൊന്നോണ ആശംസകൾ

2 / 5
പൂക്കളത്തിൽ വർണ്ണപുഷ്പങ്ങൾ നിറയും പോലെ നിങ്ങളുടെ ജീവിതത്തിലും സന്തോഷം നിറയട്ടെ മൂലം ദിനാശംസകൾ

3 / 5
ഓണപ്പാച്ചിലിനിടെ  പഴയ ഓണക്കാലത്തേ സ്മരിക്കാം... ഏവർക്കും പൊന്നോണവെയിലിന്റെ തിളക്കമുള്ള മൂലം ദിനാശംസകൾ

4 / 5
മനസ്സിലുണ്ടാകട്ടെ എവിടെ എത്തിയാലും പൊന്നോണ തിളക്കവും നിറമുള്ള ഓർമ്മകളും ... മൂലം ദിനാശംസകൾ

5 / 5